ന​ദി​ക​ളു​ടെ​യും പു​ഴ​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​ന് നി​യ​മ​നി​ർ​മാ​ണം ആ​വ​ശ്യം: സി.ആ​ർ മ​ഹേ​ഷ്‌
Monday, September 27, 2021 11:53 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ന​ദി​ക​ളു​ടെ​യും പു​ഴ​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​ന് നി​യ​മ​നി​ർ​മാ​ണം ആ​വ​ശ്യ​മെ​ന്ന് സി ​ആ​ർ മ​ഹേ​ഷ്‌ എം ​എ​ൽ എ. ​രാ​ജ്യാ​ന്ത​ര ന​ദി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്കൃ​തി പ​രി​സ്ഥി​തി ക്ല​ബിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പു​ഴ​യൊ​ഴു​കും വ​ഴി​യെ എ​ന്ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​
കാ​യ​യി​ലേ​യ്ക്കും ന​ദി​ക​ളി​ലേ​ക്കും ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കും മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​ത് മ​നു​ഷ്യ​ത്വ ര​ഹി​ത​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്നും ഇ​തി​നെ​തി​രെ ജ​ന​ം ഉണ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള യൂ​ത്ത് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ സു​മ​ൻ​ജി​ത് മി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ പി.​കെ. അ​നി​ൽ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് പ​ള്ളി​ക്ക​ലാ​റി​ന്‍റെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന ക​വി​ക​ൾ, എ​ഴു​ത്തു​കാ​ർ, ക​ലാ​കാ​ര​ന്മാ​ർ എ​ന്നി​വ​ർ ക​വി​ത​ക​ളും പാ​ട്ടു​ക​ളും അ​വ​ത​രി​പ്പി​ച്ചു.​ ജി. മ​ഞ്ജു​കു​ട്ട​ൻ, സു​ധീ​ർ ഗു​രു​കു​ലം, മു​ഹ​മ്മ​ദ്‌ സ​ലിം​ഖാ​ൻ, ബെ​റ്റ്സ​ൺ വ​ർ​ഗീ​സ്, അ​നി​ൽ കി​ഴ​ക്ക​ട​ത്ത്, അ​രു​ൺ.​ബി. ജെ,​ അ​ഞ്ജ​ന അ​ജി, അ​ദ്വൈ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​സി​ബി സ​ത്യ​ൻ, ശി​വ​പ്ര​സാ​ദ്, പ്ര​കാ​ശ്കു​ട്ട​ൻ, ഷീ​ബ.​എം. ജോ​ൺ, ഡി. ​പ്ര​സ​ന്ന​കു​മാ​ർ, ഡാ​ൻ​സ​ർ ആ​ന​ന്ദ​ൻ, രാ​ജീ​വ്‌ വ​ര​ദ, അ​മ്പാ​ടി, ജീ​വ​ൻ​ദാ​സ് എ​ന്നി​വ​ർ ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചു.