767 പേർക്ക് കൂടി കോവിഡ്; രോഗമുക്തി 580
Wednesday, October 13, 2021 11:34 PM IST
കൊ​ല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 767 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 580 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ ഒ​രാ​ൾ​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ ര​ണ്ട് പേ​ർ​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 760 പേ​ര്‍​ക്കും നാ​ല് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.​കൊ​ല്ലം കോ​ര്‍​പ​റേ​ഷ​നി​ല്‍ 146 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പു​ന​ലൂ​ർ- 25, പ​ര​വൂ​ർ -19, ക​രു​നാ​ഗ​പ്പ​ള്ളി -എ​ട്ട്, കൊ​ട്ടാ​ര​ക്ക​ര -ആ​റ് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.​
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വെ​ളി​ന​ല്ലൂ​ർ- 47, ഏ​രൂ​ർ- 29, അ​ഞ്ച​ൽ- 26, ചി​റ​ക്ക​ര-22, ക​ല്ലു​വാ​തു​ക്ക​ൽ- 20, ഇ​ട​മു​ള​യ്ക്ക​ൽ-19, പ​ത്ത​നാ​പു​രം, ചാ​ത്ത​ന്നൂ​ർ-18, തൃ​ക്കോ​വി​ൽ​വ​ട്ടം -17, കു​ള​ത്തൂ​പ്പു​ഴ-15, ചി​ത​റ- 14, പ​വി​ത്രേ​ശ്വ​രം, തെ​ന്മ​ല, ച​വ​റ-13, ശാ​സ്താം​കോ​ട്ട, പൂ​ത​ക്കു​ളം, ത​ഴ​വ-12, കൊ​റ്റ​ങ്ക​ര-11, ശൂ​ര​നാ​ട് വ​ട​ക്ക്-10, പ​ന്മ​ന, തേ​വ​ല​ക്ക​ര, അ​ല​യ​മ​ൺ-ഒ​മ്പ​ത്, കു​ണ്ട​റ, കു​ള​ക്ക​ട, പൂ​യ​പ്പ​ള്ളി, വെ​ളി​യം-എ​ട്ട്, പെ​രി​നാ​ട്, നെ​ടു​മ്പ​ന, ച​ട​യ​മം​ഗ​ലം, കു​മ്മി​ൾ-ഏ​ഴ്, വി​ള​ക്കു​ടി, മൈ​നാ​ഗ​പ്പ​ള്ളി, മേ​ലി​ല, മ​യ്യ​നാ​ട്, പോ​രു​വ​ഴി, പി​റ​വ​ന്തൂ​ർ, പ​ന​യം, ക​ട​യ്ക്ക​ൽ, ഇ​ട്ടി​വ-ആ​റ്, വെ​ട്ടി​ക്ക​വ​ല, പേ​ര​യം, തെ​ക്കും​ഭാ​ഗം, ത​ല​വൂ​ർ, ക​രീ​പ്ര, ക​ര​വാ​ളൂ​ർ, ഉ​മ്മ​ന്നൂ​ർ, ഇ​ള​മ്പ​ള്ളൂ​ർ, ഇ​ള​മാ​ട്-അ​ഞ്ച്, നീ​ണ്ട​ക​ര, ഓ​ച്ചി​റ-നാ​ല്, പ​ടി​ഞ്ഞാ​റേ​ക​ല്ല​ട, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര, തൊ​ടി​യൂ​ർ, എ​ഴു​കോ​ൺ, ആ​ദി​ച്ച​ന​ല്ലൂ​ർ-മൂ​ന്ന് വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​ർ.