പാ​ട്ടു​പു​ര​യ്ക്ക​ൽ ഏ​ലാ​യി​ൽ കൊ​യ്ത്തു​ത്സ​വം
Monday, October 18, 2021 11:27 PM IST
കൊ​ട്ടാ​ര​ക്ക​ര:​ ക​രീ​പ്ര ത​ള​വൂ​ർ​ക്കോ​ണം പാ​ട്ടു​പു​ര​യ്ക്ക​ൽ ഏ​ലാ​യി​ലെ വി​ള​വെ​ടു​പ്പി​ന് പ​തി​വു പോ​ലെ ഉ​ത്സ​വ​ത്തു​ട​ക്ക​മാ​യി.​ മ​ന്ത്രി കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ കൊ​യ്ത്തു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ട്ടു​പു​ര​യ്ക്ക​ലി​ലെ ക​ർ​ഷ​ക​ർ മാ​തൃ​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് നെ​ൽ​ക്കൃ​ഷി വ്യാ​പി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റും മു​ൻ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ സി.​വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ശി​വ​പ്ര​സാ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ശ്രീ വാ​സു​ദേ​വ​ൻ പി​ള്ള, ബ്ലോ​ക്ക് അം​ഗം എം.​ത​ങ്ക​പ്പ​ൻ, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സി.​ഉ​ദ​യ​കു​മാ​ർ, എ​സ്.​സ​ന്ധ്യാ ഭാ​ഗി, എ​സ്.​എ​സ്.​സു​വി​ധ, അം​ഗ​ങ്ങ​ളാ​യ വൈ. ​റോ​യ്, ഷീ​ബാ സ​ജി, ഗീ​താ​കു​മാ​രി, കൃ​ഷി ഓ​ഫീ​സ​ർ ബി.​പു​ഷ്പ​രാ​ജ​ൻ, ക​രീ​പ്ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജി.​ത്യാ​ഗ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​ പാ​ട്ടു​പു​ര​യ്ക്ക​ൽ ഏ​ലാ​യു​ടെ വി​ക​സ​നം സം​ബ​ന്ധി​ച്ച് സ​മി​തി സെ​ക്ര​ട്ട​റി ബി.​ച​ന്ദ്ര​ശേ​ഖ​ര​ൻ പി​ള്ള മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി.
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ.​സു​നി​ത, ഡോ. ​ആ​ശ, ഡോ.​ബോ​ബി, അ​സി. കൃ​ഷി ഓ​ഫീ​സ​ർ പി.​ജ​യ​പ്ര​കാ​ശ്, ക​ഥ​ക​ളി ക​ലാ​കാ​ര​നാ​യ മാ​ർ​ഗി വേ​ണു​ഗോ​പാ​ൽ, ക​ർ​ഷ​ക​രാ​യ ശി​വ​ശ​ങ്ക​ര​പി​ള്ള, ഗോ​പി​നാ​ഥ​പി​ള്ള, മോ​ഹ​ന​ൻ, ബാ​ബു, ഗി​രി​ജ, സു​രേ​ഷ് തു​ട​ങ്ങി​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.