ബിഎ വേ​ദാ​ന്തം കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, October 18, 2021 11:27 PM IST
ച​വ​റ: പ​ന്മ​ന ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല പ​ന്മ​ന പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​ല്‍ ബിഎ സം​സ്‌​കൃ​തം വേ​ദാ​ന്ത കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ര്‍​ക്ക് മാ​സം തോ​റും 500-രൂ ​സ്‌​കോ​ള​ര്‍ ഷി​പ്പ് ല​ഭി​ക്കും.​
സം​സ്‌​കൃ​തം പ​ഠി​ക്കാ​ത്ത​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം.​അ​പേ​ക്ഷി​ക്കാം.​ പ്രാ​യം22-​വ​സ​സ്. www. ssus. ac.in /www.ssus.online.org അ​പേ​ക്ഷ 20- വ​രെ സ​മ​ര്‍​പ്പി​ക്കാം.​ ഓ​ന്‍​ലൈ​ന്‍ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പും ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 21. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് 9447518862 ,8086355012

ര​ജി​സ്‌​ട്രേ​ഷ​ന്‍
പൂ​ര്‍​ത്തി​യാ​ക്ക​ണം
കൊല്ലം:ചു​മ​ട്ടു​തൊ​ഴി​ലാ​ളി ക്ഷേ​മ​ബോ​ര്‍​ഡ് സ്‌​കാ​റ്റേ​ര്‍​ഡ് വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളി​ല്‍ 59 വ​യ​സ് വ​രെ​യു​ള്ള​വ​ര്‍ ആ​ധാ​ര്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ ലി​ങ്ക് ചെ​യ്ത മൊ​ബൈ​ല്‍ ന​മ്പ​ര്‍/​ബ​യോ​മെ​ട്രി​ക് ഓ​ഥ​ന്റി​ക്കേ​ഷ​ന്‍, ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ മു​ഖേ​ന​യോ www.eshram.gov.in വെ​ബ്‌​സൈ​റ്റ് വ​ഴി​യോ 30 ന​കം ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം. ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​വ​ര​ങ്ങ​ള്‍ ഓ​ഫീ​സി​ല്‍ അ​റി​യി​ക്കണം. ഫോ​ണ്‍- 0474 2749048, 8075333190.