കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Monday, October 18, 2021 11:27 PM IST
പു​ന​ലൂ​ർ : പ്രി​യ​ങ്ക ഗാ​ന്ധി​യെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ഇ​ട​മ​ൺ, തെ​ന്മ​ല മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ഇ​ട​മ​ൺ 34 നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ഇ​ട​മ​ൺ സ​ത്രം ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു.
ഇ​ട​മ​ൺ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ ​ടി ഫി​ലി​പ്പി​ന്‍റ് അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ​ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നേ​താ​ക്ക​ന്മാ​രാ​യ സ​ഞ്ജ​യ്ഖാ​ൻ, ഡി ​പ്രി​ൻ​സ്, ഷി​ബു കൈ​മ​ണ്ണി​ൽ, വ​ത്സ​ല ഗോ​പാ​ല​കൃ​ഷ്ണ​ൻ, ടോ​ജോ ജോ​സ​ഫ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​ജി​കു​മാ​രി സു​ഗ​ത​ൻ, സോ​ജാ സ​നി​ൽ, ഗി​രീ​ഷ് കു​മാ​ർ, ഷീ​ബ, ച​ന്ദ്രി​ക സെ​ബാ​സ്റ്റ്യ​ൻ, ജോ​സ​ഫ് തോ​മ​സ്, മു​ഹ​മ്മ​ദ് ഖാ​ൻ, സ​നി​ൽ, സോ​മ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.