താ​ക്കോ​ൽ കൈ​മാ​റ്റ ച​ട​ങ്ങ് ന​ട​ന്നു
Sunday, October 24, 2021 11:25 PM IST
ച​വ​റ: തേ​വ​ല​ക്ക​ര കോ​യി​വി​ള അ​യ്യ​ൻ​കോ​യി​ക്ക​ൽ സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ൽ ആ​റു കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മ്മി​ച്ച ര​ണ്ട് ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ളു​ടെ താ​ക്കോ​ൽ കൈ​മാ​റ്റ ച​ട​ങ്ങ് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്നു.
ഡോ.​സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ കൈ​റ്റ് പ്രോ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ ആ​ർ.​അ​ജി​ത്കു​മാ​റി​ൽ നി​ന്നും താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങി പ്രി​ൻ​സി​പ്പാ​ൾ കെ.​കെ.​സ​ജീ​വ്, പ്ര​ഥ​മാ​ധ്യാ​പി​ക ആ​ശാ ജോ​സ് എ​ന്നി​വ​ർ​ക്ക് കൈ​മാ​റി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് കാ​ട്ടു​കു​ളം, സ്കൂ​ൾ വി​ക​സ​ന സ​മി​തി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ കെ.​മോ​ഹ​ന​ക്കു​ട്ട​ൻ, വാ​പ്പ്കോ​സ് പ്രൊ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ ശ​ര​ത് ലാ​ൽ, സൗ​ത്ത് ഇ​ന്ത്യ​ൻ ക​ൺ​സ്ട്ര​ക്ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ശ്രീ​നി​വാ​സ​ൻ, സൈ​റ്റ് എ​ൻ​ജി​നീ​യ​ർ ആ​ര്യ. ജെ, ​അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ക്ലാ​സ് റൂ​മു​ക​ൾ, കി​ച്ച​ൺ കം ​ഡൈ​നിം​ഗ് ഹാ​ൾ, കം​പ്യൂ​ട്ട​ർ ലാ​ബ് തു​ട​ങ്ങി​യ​വ പ്ര​വ​ർ​ത്തി​ക്കു​ന്ന എ ​ബ്ലോ​ക്ക് കെ​ട്ടി​ട​ത്തി​ന് എ​ൻ.​വി​ജ​യ​ൻ പി​ള്ള​എം​എ​ൽ​എ സ്മാ​ര​ക ബ്ലോ​ക്ക് എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത് മ​ന്ത്രി വി.​ശി​വ​ൻ കു​ട്ടി നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.