സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
Tuesday, October 26, 2021 11:20 PM IST
പു​ന​ലൂ​ർ: ഭാ​ര​ത് മാ​താ ഐ ​ടി ഐ ​ൽ ഇ​ല​ക്ട്രി​ഷ്യ​ൻ, ഫി​റ്റ​ർ, ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ, സ്റ്റേ​നോ​ഗ്രാ​ഫ​ർ, സെ​ക്ര​ട്ടേ​റി​യ​ൽ അ​സി​സ്റ്റ​ന്‍റ് എ​ന്നീ ഐ ​ടി ഐ ​കോ​ഴ്സി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 28 ന് ​രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3 വ​രെ ന​ട​ത്തു​ന്നു. താ​ല്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി നേ​രി​ട്ട് ഓ​ഫീ​സി​ൽ എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.
ത​ല​വൂ​ർ: പാ​ണ്ടി​ത്തി​ട്ട ക്രി​സ്തു​രാ​ജ് പ്രൈ​വ​റ്റ് ഐ​ടി​ഐ​യി​ൽ സ​ർ​വെ​യ​ർ, ഓ​ട്ടോ​മൊ​ബൈ​ൽ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ഴ്സു​ക​ളി​ലേ​യ്ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. താ​ല്പ​ര്യ​മു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഇ​ന്ന് രാ​വി​ലെ 11ന് ​ഓ​ഫീ​സി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.