സി​പി​എം ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു
Sunday, November 28, 2021 11:39 PM IST
പു​ന​ലൂ​ർ : ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നും വി​ല​ക്ക​യ​റ്റ​ത്തി​നു​മെ​തി​രെ സി ​പി എം ​നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ പു​ന​ലൂ​ർ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ചു.
ധ​ർ​ണ മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി ടൈ​റ്റ​സ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ​യി​ലെ വി​വി​ധ ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി. ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​വി​ടെ നി​ന്നും പ്ര​ക​ട​ന​ങ്ങ​ളാ​യി സ​മ​ര കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു.
സ​മാ​പ​ന യോ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സൂ​സ​ൻ കോ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി ​പി എം ​ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം.​എ രാ​ജ​ഗോ​പാ​ൽ, ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്. ബി​ജു, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, പി​എ​സ് ചെ​റി​യാ​ൻ, എ.​ച​ന്ദ്രാ​ന​ന്ദ​ൻ, ആ​ർ പ്ര​ദീ​പ്, ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളാ​യ ശ്യാ​ഹി​ൻ കു​മാ​ർ, എ​സ് ശ്യാം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.