പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു
Wednesday, December 1, 2021 11:16 PM IST
ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ൽ വി​ജ​യ​ന്‍റെ കൂ​ന​ൻ​മാ​വ് എ​ന്ന നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു. പ്ര​ഫ.​ഇ​ളം​കു​ളം സ്മാ​ര​ക​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദ്രാ​വി​ഡ ഭാ​ഷാ​പ​ഠ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ. ​ന​ടു​വ​ട്ടം ഗോ​പാ​ല​കൃ​ഷ്ണ​ൻ ക​വി അ​ടു​ത​ല ജ​യ​പ്ര​കാ​ശി​ന് പു​സ്ത​കം ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.
ഇ​ളം​കു​ളം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് വാ​സു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി.​എ​സ് ജ​യ​ലാ​ൽ എ​ൽ​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി.​അ​ന​ന്ത​കൃ​ഷ്ണ​ൻ, ക​ല്ലു​വാ​തു​ക്ക​ൽ വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.