ധർണ സംഘടിപ്പിച്ചു
Thursday, December 2, 2021 11:16 PM IST
കു​ള​ത്തൂ​പ്പു​ഴ: ആ​ർ​പി​എ​ൽ എ​സ്റ്റേ​റ്റി​ൽ കാ​ഷ്വ​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ വെ​ട്ടി​കു​റ​ച്ച മാ​നേ​ജ്മെ​ന്‍റ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ളാ പ്ലാ​ന്‍റേ​ഷ​ൻ വ​ർ​ക്കേ​ഴ്സ് കോ​ൺ​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) നേ​തൃ​ത്വ​ത്തി​ൽ ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.
യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഏ​രൂ​ർ സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​വി​ൽ 26 ദി​വ​സം ല​ഭി​ച്ചി​രു​ന്ന തൊ​ഴി​ൽ 20 ആ​യി കു​റ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്ന മാ​നേ​ജ്മെ​ന്‍റ് നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചു​മാ​ണ് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്. സാ​ബൂ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ന്ദ​രേ​ശ​ൻ , കു​മാ​ര​വേ​ൽ, ഐ. ​ഗോ​പാ​ൽ, റെ​നി​മോ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

യു​ഡി​എ​ഫ് ശ്ര​മം ബാ​ങ്കി​നെ ത​ക​ര്‍​ക്കാ​നെ​ന്ന്

കു​ള​ത്തൂ​പ്പു​ഴ: കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മി​ക​ച്ച രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കു​ള​ത്തൂ​പ്പു​ഴ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നെ​തി​രെ വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ളു​ന്ന​യി​ച്ച് സ​ഹ​കാ​രി​ക​ള്‍​ക്കി​ട​യി​ല്‍ തെ​റ്റി​ദ്ധാ​ര​ണ പ​ട​ര്‍​ത്തു​ന്ന​തി​നു​ള്ള യു​ഡി​എ​ഫ് നീ​ക്കം ബാ​ങ്കി​നെ ത​ക​ര്‍​ക്കു​ന്ന​തി​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബാ​ങ്ക് ഭ​ര​ണ​സ​മി​തി രം​ഗ​ത്ത്.
കോ​ടി​ക​ളു​ടെ നി​ക്ഷേ​പ​വും വാ​യ്പ​യു​മു​ള്ള ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഭ​ര​ണ സ​മി​തി​യു​ടെ ക​ർ​ശ​ന​മാ​യ മേ​ൽ നോ​ട്ട​മു​ണ്ടെ​ന്നും കൃ​ത്യ​വി​ലോ​പം കാ​ട്ടി​യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​ജെ. അ​ലോ​ഷ്യ​സ് വ്യ​ക്ത​മാ​ക്കി.