പു​സ്ത​ക​പ്ര​കാ​ശ​ന​വും പു​ര​സ്കാ​ര​ദാ​ന​വും
Friday, December 3, 2021 11:25 PM IST
കൊ​ല്ലം: പെ​രു​മ​ണ്‍ ദു​ര​ന്ത​ത്തി​ല്‍ 18 ജീ​വ​നു​ക​ള്‍ ര​ക്ഷി​ച്ച ഇ​മ്മാ​നു​വ​ല്‍ അ​ഷ്ട​ജ​ല​റാ​ണി പ്രാ​ര്‍​ഥ​നാ കൂ​ട്ടാ​യ്മ​യു​ടെ ഡ​യ​റ​ക്ട​ർ മാ​നു​വ​ല്‍ കെ.​ഡി.​യെ കു​റി​ച്ച് വി.​ടി. കു​രീ​പ്പു​ഴ ര​ചി​ച്ച ജീ​വ​ച​രി​ത്ര പു​സ്ത​ക​മാ​യ ആ​ത്മ​മാ​രി​യു​ടെ പ്ര​കാ​ശ​നം കൊ​ല്ലം പ്ര​സ് ക്ല​ബി​ല്‍ ന​ട​ന്നു.
മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത അ​ഭി​വ​ന്ദ്യ ജോ​ഷ്വ മാ​ര്‍ ഇ​ഗ്നാ​ത്തി​യോ​സ് ആ​ദ്യ പ്ര​തി അ​നി​ല്‍​സേ​വ്യ​റി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ഫാ. ​ആ​ബേ​ല്‍ ലൂ​ഷ്യ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സി​വി​ല്‍ സ​ര്‍​വീ​സ് രം​ഗ​ത്തി​ന് ന​ല്‍​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ളെ മാ​നി​ച്ച് അ​നി​ല്‍ സേ​വ്യ​ര്‍, സാ​ഹി​ത്യ​രം​ഗ​ത്തെ സം​ഭാ​വ​ന​ക​ള്‍​ക്ക് അ​പ്സ​ര ശ​ശി​കു​മാ​ര്‍, മാ​താ​ല​യം ജോ​സ് ആ​ന്‍റ​ണി, പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്കി​യ ഡോ. ​പെ​ട്രീ​ഷ്യ ജോ​ണ്‍, ഡോ. ​കാ​ര്‍​മ​ല്‍ തോ​മ​സ് തു​ട​ങ്ങി​യ​വ​രെ അ​ഷ്ട​ജ​ല​റാ​ണി പു​ര​സ്കാ​രം ന​ല്‍​കി ആ​ദ​രി​ച്ചു.
റീ​ന ജോ​സ്, ജി. ​മി​ള്‍​ട്ട​ണ്‍, ആ​നി ക​ട​വൂ​ര്‍, വി.​ടി. കു​രീ​പ്പു​ഴ, സി. ​തെ​രേ​സ, ആ​ന്‍റേ​ഴ്സ​ണ്‍ ആ​ന്‍റ​ണി, ജെ​യി​ന്‍ ആ​ന്‍​സി​ല്‍ ഫ്രാ​ന്‍​സി​സ്, ഷാ​ജി ത​ങ്ക​ച്ച​ന്‍, ഹി​ല്‍​ഡ ഷീ​ല, ബെ​ര്‍​ളി​ന്‍ മു​ക്കാ​ട്, ജോ​സ​ഫ് തൊ​ബി​യാ​സ്, മാ​നു​വ​ല്‍ കെ.​ഡി. എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.