കോ​വി​ഡ് വ്യാ​പ​നം: അ​തീ​വ ജാ​ഗ്ര​ത​യ്ക്ക് നി​ര്‍​ദേ​ശം
Friday, January 14, 2022 11:16 PM IST
കൊല്ലം: കോ​വി​ഡ് വ്യാ​പ​നം ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ല്ലാ​വ​രും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. എ​ല്ലാ​വ​രും ര​ണ്ട് ഡോ​സ് വാ​ക്‌​സി​നെ​ടു​ക്ക​ണം. 15-18 പ്രാ​യ​മു​ള്ള​വ​രു​ടെ വാ​ക്‌​സി​നേ​ഷ​ന് സ​മ​യ​ബ​ന്ധി​ത ന​ട​പ​ടി​യെ​ടു​ക്ക​ണം. പ​നി​യു​ള്ള കു​ട്ടി​ക​ള്‍ അ​സു​ഖം മാ​റാ​തെ സ്‌​കൂ​ളി​ല്‍ പോ​ക​രു​ത്. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തു​ന്ന​വ​ര്‍​ക്ക് 14 ദി​വ​സ ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ബ​ന്ധം. ഇ​ക്കാ​ല​യ​ള​വി​ല്‍ രോ​ഗ​ല​ക്ഷ​ണ​മു​ണ്ടെ​ങ്കി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണം. നെ​ഗ​റ്റീ​വ് ആ​യാ​ലും 14 ദി​വ​സം ക്വാ​റന്‍റൈ​നി​ല്‍ ക​ഴി​യ​ണം. രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് ഏഴ് ദി​വ​സ​മാ​ണ് കാ​ലാ​വ​ധി.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ​രി​ചാ​ര​ക​ര്‍ ര​ണ്ട് ഡോ​സ് വാ​ക്‌​സി​നെ​ടു​ത്ത​വ​രാ​ക​ണം. ഇ​വ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ അ​റി​യി​ക്ക​ണം. രോ​ഗി​ക​ളു​ടെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണം. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തു​ന്ന​വ​ര്‍ യാ​ത്ര ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്ക​ണം. പ്ര​ത്യേ​ക കാ​ബി​ന്‍ സം​വി​ധാ​ന​മു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

പ്രാ​യ​മാ​യ​വ​ര്‍, കു​ട്ടി​ക​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍, ഹൃ​ദ്രോ​ഗം, പ്ര​മേ​ഹം, വൃ​ക്ക​രോ​ഗം, ര​ക്താ​ദി​സ​മ്മ​ര്‍​ദ്ദം എ​ന്നി​വ​യു​ള്ള​വ​ര്‍ വീ​ടി​നു​ള്ളി​ല്‍ തു​ട​ര​ണം. വി​വാ​ഹം, മ​ര​ണം തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ള്‍​ക്ക് നി​ശ്ചി​ത എ​ണ്ണം ആ​ളു​ക​ള്‍ മാ​ത്രം പ​ങ്കെ​ടു​ക്ക​ണം. മാ​സ്‌​ക് ധ​രി​ക്കു​ന്ന​തി​നൊ1​പ്പം സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ക്ക​ണം. സാ​നി​റ്റെ​സ​ര്‍ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്ക​ണം. ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശ​നം അ​നി​വാ​ര്യ​മെ​ങ്കി​ല്‍ മാ​ത്രം.

ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​പ്പോ​ള്‍ ഇ-​സ​ഞ്ജീ​വ​നി ആ​പ്പി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. കോ​വി​ഡ് വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ളെ​ല്ലാം പാ​ലി​ക്കാ​ന്‍ എ​ല്ലാ​വ​രും ത​യ്യാ​റാ​ക​ണം എ​ന്ന് ഡി​എംഒ ​അ​ഭ്യ​ര്‍​ഥി​ച്ചു.