ബാ​ല​വേ​ദി വാ​ർ​ഷി​ക​വും കു​മാ​ര​നാ​ശ​ൻ അ​നു​സ്മ​ര​ണ​വും
Sunday, January 16, 2022 11:41 PM IST
കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട ക​വി​ത്ര​യ ഗ്ര​ന്ഥ​ശാ​ല​യി​ലെ ബാ​ല​വേ​ദി വാ​ർ​ഷി​ക​വും കു​മാ​ര​നാ​ശാ​ൻ അ​നു​സ്മ​ര​ണ​വും ജെ.​ക​മ​ലാ​സ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​നൂ​ശ്രീ.​വി.​വി.​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കു​മാ​ര​നാ​ശാ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം കാ​ഥി​ക​ൻ ക​ല്ല​ട വി​വി ജോ​സ് ന​ട​ത്തി. കൊ​ല്ലം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി.​വേ​ലാ​യു​ധ​ൻ, ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി കെ.​ആ​ർ.​ശ്രീ​ജി​ത്ത്, ബാ​ല​വേ​ദി ര​ക്ഷാ​ധി​കാ​രി എ​സ്.​ഗോ​പ​കു​മാ​ർ, ഗ്ര​ന്ഥ​ശാ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​ര​ഞ്ജി​ത്ത്, തോ​മ​സ്.​വൈ, മാ​യ ആ​ർ, ന​ന്ദി​ത. ബി, ​വൈ​ശാ​ഖ്. ജി ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബാ​ല​വേ​ദി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​നു​ശ്രീ വി.​വി.(​പ്ര​സി​ഡ​ന്‍റ്) അ​ന​ന്ത​ൻ ആ​ർ.​എ​സ്, (വൈ​സ് പ്ര​സി​ഡ​ന്‍റ്), ന​ന്ദി​ത.​ബി(​സെ​ക്ര​ട്ട​റി), ഫെ​ബി​ൻ ജോ​സ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​സ്.​ഗോ​പ​കു​മാ​ർ (ബാ​ല​വേ​ദി ര​ക്ഷാ​ധി​കാ​രി ) എ​ന്നി​വ​രെ തെ​രെ​ഞ്ഞ​ടു​ത്തു.​ബാ​ല​വേ​ദി പ്ര​വ​ർ​ത്ത​ക​ർ കു​മാ​ര​നാ​ശാ​ന്‍റെ ക​വി​ത​ക​ൾ ആ​ല​പി​ച്ചു.

അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍
വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പ് രൂ​പീ​ക​ര​ണം ന​ട​ന്നു

അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 2022-2027 വ​ർ​ഷ​ത്തെ പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി, 2022-2023വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​വും ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വ​ർ​ക്കിം​ഗ്‌ ഗ്രൂ​പ്പ്‌ യോ​ഗ​വും ന​ട​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍. വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ക്കം നി​ര​വ​ധി​പേ​ര്‍ പ​ങ്കെ​ടു​ത്തു