സ്കൂ​ളി​ൽ പ്ര​തി​ഭാ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Sunday, January 16, 2022 11:41 PM IST
ച​വ​റ: തേ​വ​ല​ക്ക​ര അ​യ്യ​ന്‍​കോ​യി​ക്ക​ല്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പ്ര​തി​ഭാ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടൂ ​പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ 161 കു​ട്ടി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് കാ​ട്ടു​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. സോ​മ​ന്‍ എ ​പ്ല​സ് അ​വാ​ര്‍​ഡു​ക​ല്‍ വി​ത​ര​ണം ചെ​യ്തു.

താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി വി. ​വി​ജ​യ​കു​മാ​ര്‍, ജ​ന പ്ര​തി​നി​ധി​ക​ളാ​യ ജോ​സ് വി​മ​ല്‍ രാ​ജ്, യു.​ഫാ​ത്തി​മ കു​ഞ്ഞ്, പ്ര​ഥ​മാ​ധ്യാ​പി​ക​മാ​രാ​യ കെ.​പി പ്യാ​രി ന​ന്ദി​നി, ആ​ശാ ജോ​സ്, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ജി. ​കൃ​ഷ്ണ​കു​മാ​ര്‍, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​രാ​ജീ​വ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ ജി.​അ​ച്ച​ന്‍​കു​ഞ്ഞ്, എ​ഫ്. എ​മേ​ഴ്‌​സ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചു വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​രെ​യും അ​നു​മോ​ദി​ക്കു​ക​യും പി​ടി​എ, എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍ സ​മാ​ഹ​രി​ച്ച 70000- രൂ​പ​യു​ടെ ചി​കി​ത്സാ ധ​ന​സ​ഹാ​യ​വും വി​ത​ര​ണ​വും ചെ​യ്തു.

മാ​ർ​ച്ച് മാ​റ്റി വെ​ച്ചു

പു​ന​ലൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് സി​പി​ഐ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് പു​ന​ലൂ​രി​ൽ ന​ട​ത്താ​നി​രു​ന്ന ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് മാ​ർ​ച്ച് മാ​റ്റി വെ​ച്ചു.