പോ​ലീ​സ് പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ. വാ​ർ​ഷി​ക സ​മ്മേ​ള​നം നടത്തി
Monday, January 17, 2022 11:04 PM IST
കൊ​ല്ലം: കേ​ര​ളാ സ്റ്റേ​റ്റ് പോ​ലീ​സ് പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വാ​ർ​ഷി​ക സ​മ്മേ​ള​നം കൊ​ല്ലം പോ​ലീ​സ് ക്ല​ബി​ൽ ന​ട​ന്നു. മേ​യ​ർ പ്ര​സ​ന്നാ​ഏ​ണ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഡി. ​രാ​ജ​ഗോ​പാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ര​ഘു​നാ​ഥ​ൻ നാ​യ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ജ​മാ​ലു​ദീ​ൻ കു​ഞ്ഞ്, എ.​നാ​സ​റു​ദീ​ൻ, റി​ട്ട. എ​സ്പി​മാ​രാ​യ കെ.​വി​ജ​യ​ൻ, പി.​സി രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, എ.​അ​ഹ​മ്മ​ദു​കു​ഞ്ഞ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​നം റി​ട്ട. എ​സ്പി എം.​കൃ​ഷ്ണ ഭ​ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ല്ലം എ​സി​പി ജി.​ഡി വി​ജ​യ​കു​മാ​ർ പ്ര​സം​ഗി​ച്ചു.