മൃ​ഗ​ക്ഷേ​മ ദ്വൈ​വാ​രാ​ച​ര​ണം തു​ട​ങ്ങി
Friday, January 21, 2022 10:56 PM IST
കൊല്ലം: മൃ​ഗ​ക്ഷേ​മ ദ്വൈ​വാ​രാ​ച​ര​ണ​ത്തി​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച മൃ​ഗ​ക്ഷേ​മ സെ​മി​നാ​റും ക്വി​സ് മ​ത്സ​ര​വും അ​സി​സ്റ്റ​ന്‍റ്് കള​ക്ട​ര്‍ ഡോ. ​അ​രു​ണ്‍ എ​സ്.​നാ​യ​ര്‍ കൊ​ട്ടി​യം എ​ന്‍എ​സ്എ​സ് കോ​ളേ​ജി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വ​ജാ​ല​ങ്ങ​

മൃ​ഗ​ങ്ങ​ളോ​ടു​ള്ള എ​ല്ലാ​ത്ത​രം ക്രൂ​ര​ത​യും അ​വ​സാ​നി​പ്പി​ച്ച് അ​വ​യോ​ട് സ്‌​നേ​ഹം പു​ല​ര്‍​ത്തു​ന്ന സം​സ്‌​കാ​രം വീ​ണ്ടെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നെും ഓ​ര്‍​മി​പ്പി​ച്ചു.

കോ​ള​ജി​ലെ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​കി​ഷോ​ര്‍ റാം ​അ​ധ്യ​ക്ഷ​നാ​യി. മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്രം അ​സി. ഡ​യ​റ​ക്ട​ര്‍ ഡോ.​ഡി. ഷൈ​ന്‍ കു​മാ​ര്‍, പ്ര​ഫ. പ്ര​കാ​ശ് ച​ന്ദ്ര​ന്‍, അ​സി​സ്റ്റ​ന്റ് പ്ര​ഫ. ആ​ര്‍. ജ​യ​ല​ക്ഷ്മി, മ​നീ​ഷ്, ശ്രീ​ജ, ഡോ. ​കെ.​എ​സ് സി​ന്ധു, ഡോ.​നീ​ന സോ​മ​ന്‍, ഡോ. ​ഷ​മീ​മ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഗീ​തു​ശി​വ ക്വി​സ് മ​ത്സ​രം ന​യി​ച്ചു. വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി.