കോ​വി​ഡ് 2660; രോ​ഗ​മു​ക്തി 1259
Friday, January 21, 2022 10:59 PM IST
കൊല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 2,660 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 38.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 27 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ മൂ​ന്നു​പേ​ർ​ക്കും ഇ​ത​ര​സം​സ്ഥാ​ന നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കും സ​മ്പ​ർ​ക്കം വ​ഴി 2629 പേ​ർ​ക്കു​മാ​ണ് രോ​ഗ​ബാ​ധ. 1259 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ൽ 642 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ക​രു​നാ​ഗ​പ്പ​ള്ളി -68 കൊ​ട്ടാ​ര​ക്ക​ര -60, പു​ന​ലൂ​ർ- 59, പ​ര​വൂ​ർ -28, എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​ർ.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ഞ്ച​ൽ -77, പ​ത്ത​നാ​പു​രം- 74, ച​വ​റ -67, ക​ല്ലു​വാ​തു​ക്ക​ൽ -59, ഇ​ള​മാ​ട് -55, ഇ​ട​മു​ള​ക്ക​ൽ- 47, മൈ​ലം- 45, ചാ​ത്ത​ന്നൂ​ർ- 43, നെ​ടു​വ​ത്തൂ​ർ -42, ഇ​ള​മ്പ​ള്ളൂ​ർ, ചി​ത​റ, എ​ന്നി​വി​ട​ങ്ങ​ളി​ൽ 39 വീ​ത​വും എ​രൂ​ർ, വെ​ളി​യം, പെ​രി​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ 38 വീ​ത​വും മ​യ്യ​നാ​ട് -37, ക​ട​ക്ക​ൽ, ത​ഴ​വ, പ​ന്മ​ന ഭാ​ഗ​ങ്ങ​ളി​ൽ 36 വീ​ത​വും തൃ​ക്കോ​വി​ൽ​വ​ട്ടം- 35, ഉ​മ്മ​ന്നൂ​ർ, പോ​രു​വ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽ 32 വീ​ത​വും തെ​ന്മ​ല -31, ക​ര​വാ​ളൂ​ർ, കു​ണ്ട​റ, തൊ​ടി​യൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ 29 വീ​ത​വും ഇ​ട്ടി​വ, ഓ​ച്ചി​റ ഭാ​ഗ​ങ്ങ​ളി​ൽ 28 വീ​ത​വും ക​രീ​പ്ര, പൂ​ത​ക്കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ൽ 27 വീ​ത​വും നെ​ടു​മ്പ​ന -26, ശൂ​ര​നാ​ട് വ​ട​ക്ക്, പി​റ​വ​ന്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ 25 വീ​ത​വും പ​വി​ത്രേ​ശ്വ​രം -24, ആ​ദി​ച്ച​ന​ല്ലൂ​ർ -23, കു​ല​ശേ​ഖ​ര​പു​രം, ശാ​സ്താം​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ 22 വീ​ത​വും തേ​വ​ല​ക്ക​ര, വെ​ട്ടി​ക്ക​വ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ 21 വീ​ത​വും അ​ല​യ​മ​ൺ കു​ള​ത്തൂ​പ്പു​ഴ ചി​റ​ക്ക​ര, വി​ള​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ 20 വീ​ത​വും ആ​ല​പ്പാ​ട്, മേ​ലി​ല ഭാ​ഗ​ങ്ങ​ളി​ൽ 19 വീ​ത​വും ആ​ര്യ​ങ്കാ​വ്, കു​ള​ക്ക​ട, ത​ല​വൂ​ർ, വെ​ളി​ന​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ 18 വീ​ത​വും പ​ട്ടാ​ഴി -17, കൊ​റ്റ​ങ്ക​ര, ച​ട​യ​മം​ഗ​ലം പ്ര​ദേ​ശ​ങ്ങ​ളി​ൽ 16 വീ​ത​വും നി​ല​മേ​ൽ -15, കു​ന്ന​ത്തൂ​ർ, കു​മ്മി​ൾ, പേ​ര​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ 14 വീ​ത​വും എ​ഴു​കോ​ൺ ക്ലാ​പ്പ​ന, പൂ​യ​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ൽ 13 വീ​ത​വും കി​ഴ​ക്കേ​ക​ല്ല​ട- 12, ശൂ​ര​നാ​ട് തെ​ക്ക് -11, പ​ടി​ഞ്ഞാ​റേ​ക​ല്ല​ട, പ​ന​യം പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​മ്പ​ത് വീ​ത​വും പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര- എ​ട്ട്, നീ​ണ്ട​ക​ര -ആ​റ്, തൃ​ക്ക​രു​വ -അ​ഞ്ച്, മ​ൺ​ട്രോ​ത്തു​രു​ത്ത്- നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​ർ മ​റ്റി​ട​ങ്ങ​ളി​ൽ ര​ണ്ടും അ​തി​ൽ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​ർ.