ഗാ​ന്ധി സ്മൃ​തി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Saturday, January 22, 2022 11:18 PM IST
പ​ന്മ​ന: പ​ന്മ​ന ആ​ശ്ര​മ​ത്തി​ല്‍ ഗാ​ന്ധി​ജി സ​ന്ദ​ര്‍​ശി​ച്ച​തി​ന്‍റെ 88-ാമ​ത് വാ​ര്‍​ഷി​ക ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​പി​സി​സി വി​ചാ​ര്‍ വി​ഭാ​ഗ് ഗാ​ന്ധി സ്മൃ​തി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി നി​ര്‍​വ​ഹി​ച്ചു.

വി​ചാ​ര്‍ വി​ഭാ​ഗ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ജി.​ആ​ര്‍ കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ച​ക്കി​നാ​ല്‍ സ​ന​ല്‍​കു​മാ​ര്‍, ച​വ​റ ഗോ​പ​ന്‍, എം. ​സു​ജ​യ്, ശ​ശി ഉ​ദ​യ​ഭാ​നു, സി.​പി ബാ​ബു, ച​വ​റ ഹ​രീ​ഷ് കു​മാ​ര്‍, ബാ​ബു.​ജി. പ​ട്ട​ത്താ​നം, റോ​സ് ആ​ന​ന്ദ്, മാ​മൂ​ല​യി​ല്‍ സേ​തു​ക്കു​ട്ട​ന്‍, പ​ന്മ​ന ജി. ​വേ​ലാ​യു​ധ​ന്‍ കു​ട്ടി, ഷാ​ഹു​ല്‍ ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഗാ​ന്ധി​ജി​യു​ടെ​യും കു​മ്പ​ള​ത്ത് ശ​ങ്കു​പ്പി​ള്ള​യു​ടെ​യും സ്മൃ​തി കു​ടീ​ര​ത്തി​ലും പു​ഷ്പാ​ര്‍​ച്ച​ന​യ, ഗാ​ന്ധി ക​വി​ത​ക​ളു​ടെ ആ​ലാ​പ​നം, സ​ര്‍​വ മ​ത പ്രാ​ര്‍​ഥ​ന എ​ന്നി​വ​യും ന​ട​ത്തി.