സി​പി​ഐ​യി​ൽ ചേ​ർ​ന്ന വ​രെ സ്വീ​ക​രി​ച്ചു
Monday, January 24, 2022 11:16 PM IST
പാ​രി​പ്പ​ള്ളി: കു​ള​മ​ട മേ​ഖ​ല​യി​ൽ വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്ന പ​ത്തോ​ളം പേ​ർ സി​പി​ഐ​യി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​വ​ർ​ക്കു കു​ള​മ​ട​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ അം​ഗ​ത്വ വി​ത​ര​ണം ന​ട​ത്തി.

സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ശ്രീ​കു​മാ​ർ പാ​രി​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. വേ​ണു സി ​കി​ഴ​ക്കേ​നേ​ല അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ. ​സു​ഭാ​ഷ് ബാ​ബു, എ​ൽ സൂ​ര്യ, എ​സ്.​എ​ൽ ദീ​പ​ക്ക്, സ​ന്ധ്യ, ശ്രീ​ക​ല, ബാ​ബു, ശി​വ​ദാ​സ​ൻ, ര​ഘു, മു​ര​ളി,ആ​ഷാ തി​ല​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ സി ​പി ഐ ​യി-​ൽ ചേ​ർ​ന്ന​ത്.

പു​തി​യ അം​ഗ​ങ്ങ​ൾ​ക്ക്‌ പാ​ർ​ട്ടി പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ണ്ട് ശ്രീ​കു​മാ​ർ പാ​രി​പ്പ​ള്ളി പ​താ​ക കൈ​മാ​റി. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ജി.​തി​ല​ക​ൻ , ര​ജീ​ഷ്, ശ്യാം, ​രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.