ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
Tuesday, January 25, 2022 11:07 PM IST
ചാ​ത്ത​ന്നൂ​ർ: ഉ​മ​യ​ന​ല്ലൂ​ർ പു​ളി​ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഗോ​പാ​ല​പി​ള്ള​യെ ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചോ​ടെ വീ​ട്ടി​ൽ​നി​ന്ന് പോ​വു​ക​യാ​യി​രു​ന്നു. പ​ല​ദി​വ​സ​ങ്ങ​ളി​ലും ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ ചാ​ടു​മെ​ന്ന് ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കു മാ​റ്റി.