ക​ഥ​ക​ളും ക​വി​ത​ക​ളും ക്ഷ​ണി​ച്ചു
Friday, January 28, 2022 10:51 PM IST
കൊ​ല്ലം: ത​പ​സ്യ ക​ലാ-​സാ​ഹി​ത്യ​വേ​ദി സ​മാ​ഹ​രി​ക്കു​ന്ന ക​വി​ത, മി​നി​ക്ക​ഥ സ​മാ​ഹാ​ര​ങ്ങ​ളി​ലേ​ക്ക് സൃ​ഷ്ടി​ക​ൾ ക്ഷ​ണി​ച്ചു. സ്കൂ​ൾ-​കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. ക​വി​ത​ക​ൾ 28 വ​രി​യി​ലും ക​ഥ ഒ​രു പേ​ജി​ലും ക​വി​യ​രു​ത്.

ര​ച​ന​ക​ൾ ഫോ​ട്ടോ സ​ഹി​തം സെ​ക്ര​ട്ട​റി, ത​പ​സ്യ കാ​ലാ-​സാ​ഹി​ത്യ​വേ​ദി, പു​തി​യ​കാ​വ് ക്ഷേ​ത്രം, കൊ​ല്ലം എ​ന്ന വി​ലാ​സ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന​കം അ​യ​ക്ക​ണം. ഫോ​ൺ 8301042088