ഇ.​സോ​മ​നാ​ഥി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ പ്രേ​മ​ച​ന്ദ്ര​ൻ എം​പി അ​നു​ശോ​ചി​ച്ചു
Friday, January 28, 2022 10:51 PM IST
കൊ​ല്ലം: മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ൻ ഇ.​സോ​മ​നാ​ഥി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി അ​നു​ശോ​ചി​ച്ചു. പ​ത്ര​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്തെ അ​തു​ല്യ പ്ര​തി​ഭ​യാ​യി​രു​ന്നു ഇ.​സോ​മ​നാ​ഥ്. വാ​ര്‍​ത്ത, വാ​യ​ന​ക്കാ​രി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന​പു​റ​ത്ത് വി​ശ​ക​ല​ന​ത്തി​ലൂ​ടെ​യും വ്യാ​ഖ്യാ​ന​ത്തി​ലൂ​ടെ​യും വാ​ര്‍​ത്ത​യു​ടെ നി​ജ​സ്ഥി​തി വാ​യ​ന​ക്കാ​രി​ല്‍ എ​ത്തി​ക്കു​ന്ന​തി​ല്‍ അ​നി​ത​ര സാ​ധാ​ര​ണ​മാ​യ വൈ​ഭ​വം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു സോ​മ​നാ​ഥ്.

സോ​മ​നാ​ഥി​ന്‍റെ വേ​ര്‍​പാ​ട് മാ​ധ്യ​മ​രം​ഗ​ത്തെ ക​ന​ത്ത ന​ഷ്ട​മാ​ണെ​ന്ന് എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.കൊ​ല്ലം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും വാ​ണി​ജ്യ- സാ​മൂ​ഹി​ക- സാം​സ്കാ​രി​ക രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന എ​സ്.​സു​ഗ​ത​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കൊ​ല്ലം ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ശ്രാ​മം ഭാ​സി​യും സെ​ക്ര​ട്ട​റി പ്ര​ദീ​പ് ആ​ശ്രാ​മ​വും അ​നു​ശോ​ചി​ച്ചു.