സ്കൂൾ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി മത്സ​ര​ങ്ങ​ള്‍
Sunday, May 15, 2022 1:01 AM IST
കൊല്ലം: ലോ​ക​ക്ഷീ​ര​ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് ഓ​ച്ചി​റ ക്ഷീ​രോ​ല്‍​പ​ന്ന നി​ര്‍​മാ​ണ പ​രി​ശീ​ല​ന വി​ക​സ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ന് ​ഹൈ​സ്‌​ക്കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥിക​ള്‍​ക്കാ​യി ഡ​യ​റി ക്വി​സ്, ചി​ത്ര​ര​ച​ന (പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ്) മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്നു. ഡ​യ​റി​ക്വി​സ് രാ​വി​ലെ 10 നും ചി​ത്ര​ര​ച​ന 11നും ​ഓ​ച്ചി​റ ക്ഷീ​രോ​ല്‍​പ​ന്ന നി​ര്‍​മാ​ണ പ​രി​ശീ​ല​ന വി​ക​സ​ന കേ​ന്ദ്രം, ക​ല്ലൂ​ര്‍​മു​ക്ക് എ​ന്‍എ​സ്​എ​സ് ക​ര​യോ​ഗ​മ​ന്ദി​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കും. വി​ദ്യാ​ര്‍​ഥിക​ള്‍ 25ന് ​വൈ​കുന്നേരം അ​ഞ്ചിന് മു​ന്‍​പാ​യി 0476 2698550, 9847437232 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.