അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലും ജ​ല​ന​ട​ത്തം
Thursday, May 19, 2022 10:21 PM IST
അ​ഞ്ച​ല്‍ : നീ​രു​റ​വ​ക​ള്‍, തോ​ടു​ക​ള്‍, പു​ഴ​ക​ള്‍ എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന തെ​ളി​നീ​ര്‍ ഒ​ഴു​കും ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ല്‍ ജ​ല​ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു.
ആ​ന​ക്കു​ളം വാ​ര്‍​ഡി​ലെ മൂ​ര്‍​ത്തി​ക്കാ​വ് തൊ​ടി​ന്‍റെ വ​ശ​ത്തു​നി​ന്നും ആ​രം​ഭി​ച്ച ജ​ല​ന​ട​ത്തം സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ജി ​പ്ര​മോ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ര​സി​ഡ​ന്‍റ് അ​സീ​ന മ​നാ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ലം​ ന​ട​ത്തി​ലൂ​ടെ തോ​ടു​ക​ളി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും ഇ​വ പി​ന്നീ​ട് നീ​ക്കം ചെ​യ്തു നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നു അ​സീ​ന മ​നാ​ഫ് പ​റ​ഞ്ഞു.
ച​ട​ങ്ങി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ശോ​ഭ​ന ജേ​ക്ക​ബ് മാ​ത്യു, ബി​നു സി ​ചാ​ക്കോ, ഗീ​താ​കു​മാ​രി, ബി​ന്ധു​ലേ​ഖ, ശു​ചി​ത്വ മി​ഷ​ന്‍ കോ​ര്‍​ഡി​നെ​റ്റ​ര്‍ ഭാ​ഗ്യ​ല​ക്ഷ്മി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​രേ​ഷ്കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി മു​ജീ​ബ്, എ.​ഇ സൗ​മ്യ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി നി​ര​വ​ധി​പേ​ര്‍ പ​ങ്കെ​ടു​ത്തു.