വാ​ഹ​നം വാ​ട​ക​യ്ക്ക് ന​ല്‍​കാം
Saturday, May 21, 2022 11:22 PM IST
കൊല്ലം: ദേ​ശീ​യ​പാ​ത സ്‌​പെ​ഷ​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് വി​വി​ധ വാ​ഹ​ന​ങ്ങ​ള്‍ ആ​വ​ശ്യ​മു​ണ്ട്.

ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ല്‍​കു​ന്ന​തി​ന് 28ന് വൈ​കുന്നേരം അ​ഞ്ചിന​കം സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ഓ​ഫീ​സി​ല്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കാം