ഡി​മോ​സി​ൽ ആ​നി​വേ​ഴ്സ​റി സ്പെ​ഷൽ ഓ​ഫ​ർ 31 വ​രെ
Sunday, May 22, 2022 11:13 PM IST
കൊല്ലം: ഡി​മോ​സ് ഷോ​റൂ​മു​ക​ളി​ൽ ആ​നി​വേ​ഴ്സ​റി സ്പെ​ഷൽ ഓ​ഫ​ർ 31 വ​രെ മാ​ത്രം. എ​ല്ലാ ഫ​ർ​ണി​ച്ച​റു​ക​ൾ​ക്കും 50 ശതമാനം വ​രെ ഡി​സ്കൗ​ണ്ട ും ഒ​പ്പം ഓ​രോ പ​ർ​ച്ചേ​യ്സി​നും സ​മ്മാ​ന കൂ​പ്പ​ണു​ക​ളും.
മെ​ഗാ ന​റു​ക്കെ​ടു​പ്പി​ലു​ടെ തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​ക്ക് ഒന്നാം സ​മ്മാ​ന​മാ​യി ടാ​റ്റ പ​ഞ്ച് കാ​റും രണ്ടാം സ​മ്മാ​ന​മാ​യി നാ​ലു​പേ​ർ​ക്ക് സ്കൂ​ട്ട​റു​ക​ളും കൂ​ടാ​തെ നി​ര​വ​ധി മ​റ്റ് സ​മ്മാ​ന​ങ്ങ​ളും. 1,23,000 രൂ​പ​യ്ക്ക് പ​ർ​ച്ചേ​യ്സ് ചെ​യ്യു​ന്ന​വ​ർ​ക്ക് ബെ​ഡ്റൂം സെ​റ്റ് സൗ​ജ​ന്യം. കോ​ർ​ണ​ർ സോ​ഫ​ക​ൾ 13,900 രൂ​പ മു​ത​ൽ. ബെ​ഡ്റൂം സെ​റ്റു​ക​ൾ 22,900 മു​ത​ൽ. ലേ​റ്റ​സ്റ്റ് ട്രെ​ൻ​ന്‍റി ഹോം ​സെ​റ്റു​ക​ൾ കൂ​ടാ​തെ കോ​ന്പോ ഓ​ഫ​റു​ക​ൾ വി​വി​ധ വി​ല​ക​ളി​ൽ ല​ഭി​ക്കു​ന്നു.
ഉ​പ​ഭോ​ക്താ​വി​ന്‍റെ ആ​വ​ശ്യാ​നു​സ​ര​ണം ലി​വിം​ഗ് സ്പേ​സി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ സോ​ഫ സെ​റ്റ് ചെ​യ്ത് ന​ൽ​കു​ന്ന​താ​ണ്. 100 ശതമാനം ബ​ജാ​ജ് ഫി​നാ​ൻ​സി​ന്‍റെ ലോ​ണ്‍ സൗ​ക​ര്യം ഉണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ട്ടാ​ര​ക്ക​ര, പ​ള്ളി​മു​ക്ക്, പ​ഴ​യാ​റ്റി​ൻ​കു​ഴി, ച​ന്ദ​ന​ത്തോ​പ്പ് ഷോ​റു​മു​ക​ൾ സ​ന്ദ​ർ​ശി​ക്കാം. ഫോ​ണ്‍ 9288098981. എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ഷോ​റൂ​മു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ം.