വി​നാ​ശ​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കമായി യു​ഡി​എ​ഫ് ആ​ച​രി​ച്ചു
Sunday, May 22, 2022 11:17 PM IST
ചാ​ത്ത​ന്നൂ​ർ: പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ വി​നാ​ശ വി​ക​സ​ന​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം യു​ഡി​ഫ് വ​ഞ്ച​നാ ദി​ന​മാ​യി ആ​ച​രി​ച്ചു.
യു​ഡി​ഫ് ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജം​ഗ്ഷ​നി​ൽ പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. പ്ര​താ​പ​വ​ർ​മ്മ ത​മ്പാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ലീ​ഗ് നേ​താ​വ് സു​ൾ​ഫി​ക്ക​ർ കേ​ര​ള കോ​ൺ​ഗ്ര​സ്‌ നേ​താ​വ് കെ .​ ചാ​ക്കോ കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളാ​യ സു​ഭാ​ഷ് പു​ളി​ക്ക​ൽ, ജോ​ൺ എ​ബ്ര​ഹാം, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ചാ​ത്ത​ന്നൂ​ർ മു​ര​ളി, സ​ഹ​ദേ​വ​ൻ, സ​ജി​മോ​ൻ, മീ​നാ​ട് ദി​ലീ​പ്, ഏ​റം ദി​ലീ​പ്, രാ​ധാ​കൃ​ഷ്ണ​ൻ, ബി​ൻ​സി വി​നോ​ദ്, ഷൈ​ല​ജാ പ്രേം, ​അ​ജി​ത, അ​മ്പി​ളി, മെ​മ്പ​ർ​മാ​രാ​യ ഇ​ന്ദി​ര, ഷൈ​നി​ജോ​യതു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.