സം​വ​ര​ണ ന​യം പു​നഃ​പ​രി​ശോ​ധി​ക്ക​ണം: ​വാ​ധ്യാ​യ​ര്‍ മ​ഹാ​സ​ഭ
Sunday, May 22, 2022 11:17 PM IST
ച​വ​റ: സം​വ​ര​ണ ന​യം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ വാ​ധ്യാ​യ​ര്‍ മ​ഹാ സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു. ബ്രി​ട്ടീ​ഷ് കാ​ല​ത്ത് നി​ല നി​ന്ന ജാ​തി പ​ട്ടി​ക​യും സാ​മു​ദാ​യി​ക സം​വ​ര​ണ​വും അ​ശാ​സ്ത്രീ​യ​മാ​ണ്.
അ​ന്ന് സ​ര്‍​ക്കാ​ര്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത സ​മു​ദാ​യ​ങ്ങ​ള്‍ പു​റ​ത്ത് നി​ല്‍​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. നി​യ​മ​ന​ങ്ങി​ല്‍ അ​ഞ്ചു ശ​ത​മാ​നം ജോ​ലി സം​വ​ര​ണം ഏ​ര്‍​പ്പെ​ട്ടു​ത്ത​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു.
സ​മാ​പ​ന സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്‍.​എ​സ്. അ​ജി​ത്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ബാ​ല​ന്‍ മാ​വേ​ലി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​നം നി​യ​മ സ​ഭാ ചീ​പ്പ് വി​പ്പ് ഡോ.​എ​ന്‍. ജ​യ​രാ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഓ​ര്‍​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സ​ജീ​വ് പാ​ല, ട്ര​ഷ​റ​ർ മോ​ഹ​ന്‍ കു​മാ​ര്‍ കോ​ട്ട​യം, പി.​കെ. സോ​മ​ദാ​സ് വെ​ട്ട​ക്ക​വ​ല, സ​മു​തി ക​ലൂ​ര്‍​ക്കാ​ട്, സു​രേ​ന്ദ്ര​ന്‍ ക​ണ്ണൂ​ര്‍, ശി​ശു​പാ​ല​ന്‍ തി​രു​വ​ന​ന്ത​പു​രം, ഡോ.​അ​ജി​ത് കു​മാ​ര്‍ കൊ​ല്ലം, ഭ​ദ്ര​ന്‍ തെ​ക്കു​ഭാ​ഗം, അ​നി​രു​ദ്ധ​ന്‍, ര​ഘു കോ​യി​വി​ള, ശ്രീ​ഹ​രി ഇ​ട​ക്കു​ള​ങ്ങ​ര, പ്ര​കാ​ശ് കോ​യി​വി​ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.