ന​ഴ്‌​സിം​ഗ് കോ​ഴ്‌​സ്
Friday, May 27, 2022 12:01 AM IST
പ​ത്ത​നാ​പു​രം : പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തും നി​ര​വ​ധി തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​ര​മു​ള്ള ഡി​പ്ലോ​മ ഇ​ന്‍ ജ​റി​യാ​ട്രി​ക് ന​ഴ്‌​സിം​ഗ് (ഒ​രു വ​ര്‍​ഷ കോ​ഴ്സ്, യോ​ഗ്യ​ത : പ്ല​സ് ടു) ​പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ (6 മാ​സ കോ​ഴ്സ്, യോ​ഗ്യ​ത: എ​സ്എ​സ്എ​ല്‍​സി) എ​ന്നീ കോ​ഴ്സു​ക​ള്‍ ആ​രം​ഭി​ക്കു​ന്നു.

ജൂ​ലൈ​യി​ല്‍ ആ​രം​ഭി​ക്കു​ന്ന കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 30. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക് 9446898606 ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണ മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.