വോ​ക്ക്-​ഇ​ന്‍-​ഇ​ന്‍റ​ര്‍​വ്യു
Friday, June 24, 2022 12:15 AM IST
കൊല്ലം: സി-​ഡി​റ്റ് ഒ​പ്റ്റി​ക്ക​ല്‍ ഇ​മേ​ജ് പ്രോ​സ​സിം​ഗ് ആ​ന്‍​ഡ് സെ​ക്യൂ​രി​റ്റി പ്രോ​ഡ​ക്ട​സ് ഡി​വി​ഷ​നി​ലേ​ക്ക് ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ഷ്വ​ല്‍ ലേ​ബ​ര്‍ ഒ​ഴി​വി​ലേ​ക്ക് വോ​ക്ക്-​ഇ​ന്‍-​ഇന്‍റ​ര്‍​വ്യു ന​ട​ത്തു​ന്നു. പ​ത്താം​ക്ലാ​സ് പാ​സാ​യി ഏ​തെ​ങ്കി​ലും ട്രേ​ഡി​ല്‍ ഐടി​ഐ കോ​ഴ്‌​സ് വി​ജ​യി​ച്ച നാ​ഷ​ണ​ല്‍ ട്രേ​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് 28 ന് ​രാ​വി​ലെ 10 മ​ണി മു​ത​ല്‍ സി-​ഡി​റ്റ് മെ​യി​ന്‍ കാ​മ്പ​സ് തി​രു​വ​ല്ലം, തി​രു​വ​ന​ന്ത​പു​രം ഓ​ഫീ​സി​ല്‍ ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ പ​ങ്കെ​ടു​ക്കാം. പ്രാ​യ​പ​രി​ധി 40 വ​യ​സ്. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ബ​യോ​ഡേ​റ്റ, വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത, പ്ര​വ​ര്‍​ത്തി പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ്സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, പ​ക​ര്‍​പ്പു​ക​ള്‍ ഹാ​ജ​രാ​ക്ക​ണം. 9447301306.