താ​ൽ​ക്കാ​ലി​ക നി​യ​മ​നം
Friday, June 24, 2022 12:15 AM IST
ചാ​ത്ത​ന്നൂ​ർ: ഗ​വ. വിഎച്ച്എസ് എസിൽ ഒ​രു ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റി​നെ താ​ൽ​ക്കാ​ലി​കമാ​യി നി​യ​മി​ക്കും. അ​ഭി​മു​ഖം ഇന്ന് ​രാ​വി​ലെ 10 -നു ​ന​ട​ക്കും.