ദ​ര്‍​ഘാ​സ് ക്ഷ​ണി​ച്ചു
Friday, June 24, 2022 12:17 AM IST
കൊല്ലം: പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ള്‍ റീ​ഫി​ല്ല് ചെ​യ്തു ന​ല്‍​കു​ന്ന​തി​ന് ദ​ര്‍​ഘാ​സു​ക​ള്‍ ക്ഷ​ണി​ച്ചു. 28ന് ഉച്ചകഴിഞ്ഞ് മൂ​ന്നിനകം സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍ - 0475 2228702.