ഓ​പ്പ​ൺ ഗ്ര​ന്ഥ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, June 24, 2022 12:17 AM IST
ക​രു​നാ​ഗ​പ്പ​ള്ളി : വാ​യ​നാ ശീ​ലം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ പ​ഴ​യ കാ​ല​ത്തെ​പ്പോ​ലെ, വ​യ​ന​യി​ലേ​ക്ക് തി​രി​ച്ച് പോ​കാ​ൻ യു​വ​ത​ല​മു​റ ത​യാ​റാ​ക​ണ​മെ​ന്ന് സി.​ആ​ർ മ​ഹേ​ഷ് എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​രു​നാ​ഗ​പ്പ​ള്ളി നാ​ട​ക​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഓ​പ്പ​ൺ ഗ്ര​ന്ഥ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം,

താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി​ബി ശി​വ​ൻ, നാ​ട​ക​കൃ​ത്ത് മ​ണി ലാ​ലി​ന് പു​സ്ത​കം ന​ൽ​കി പു​സ്ത​ക നി​റ​യ്ക്ക​ൽ ന​ട​ത്തി. രാ​ജ​ൻ പി ​തൊ​ടി​യൂ​ർ ഗ്ര​ന്ഥ​ശാ​ല​ക്ക് ന​ൽ​കി​യ പു​സ്ത​കം പി​ബി ശി​വ​ൻ ഏ​റ്റു വാ​ങ്ങി ച​ട​ങ്ങി​ൽ ഗ്ര​ന്ഥ​ശാ​ല സം​ഘം പ്ര​സി​ഡ​ന്‍റ് പോ​ണാ​ൽ ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി രാ​ജീ​വ് മാ​മ്പ​റ, മാ​രി​യ​ത്ത്, മാ​യാ വാ​സു​ദേ​വ് ആ​ദി​നാ​ട് നാ​സ​ർ, നാ​ട​ക​ശാ​ല ഡ​യ​റ​ക്ട​ർ ക​രു​നാ​ഗ​പ്പ​ള​ളി കൃ​ഷ്ണ​ൻ കു​ട്ടി, ര​ത്ന​മ്മ ബ്രാ​ഹ്മ​മു​ഹൂ​ർ​ത്തം ആ​ർ​ട്ടി​സ്റ്റ് സി ​രാ​ജേ​ന്ദ്ര​ൻ, സി​ന്ധു സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ച​ട​ങ്ങി​ൽ​വി​ത​ര​ണം ചെ​യ്തു.