ആ​യി​ര​വി​ല്ലി പാ​റ ഖ​ന​നം: സമരം തുടരുന്നു
Friday, June 24, 2022 11:07 PM IST
ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ: ആ​യി​ര​വി​ല്ലി പാ​റ ഖ​ന​ന​ത്തി​നാ​യി ജി​ല്ലാ കള​ക്ട​ർ ന​ൽ​കി​യ എ​ൻ​ഒ​സി റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ന​ട​ത്തി വ​രു​ന്ന സ​ത്യാ​ഗ്ര​ഹ സ​മ​രത്തിന് മാ​യാ സു​രേ​ഷ് നേതൃത്വം നൽകി. രാ​വി​ലെ ന​ട​ന്ന സ​മ്മേ​ള​നം മാ​യാ സു​രേ​ഷി​നെ ഷാ​ൾ അ​ണി​യി​ച്ച് സി​പി​ഐ നേ​താ​വ് ബ​ദ​റു​ദീ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
​ബൈ​ജു,സി.​അ​നി​ൽ കു​മാ​ർ, ജോ​ളി ജെ​യിം​സ് ,ജെ​യിം​സ്. എ​ൻ.​ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​കുന്നേരം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജെ​യിം​സ്.​എ​ൻ.​ചാ​ക്കോ മാ​യാ സു​രേ​ഷി​ന് നാ​ര​ങ്ങാ​നീ​ര് ന​ൽ​കി സ​ത്യാ​ഗ്ര​ഹം അ​വ​സാ​നി​പ്പി​ച്ചു.​ജേ​ക്ക​ബ് ആ​ന്‍റ​ണി പ്ര​സം​ഗി​ച്ചു.

ഭൂ​മി റ​വ​ന്യൂ വ​കു​പ്പി​ന് കൈ​മാ​റും

കൊല്ലം: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ് പ​രി​ധി​യി​ല്‍ നി​ല​വി​ല്‍ പ്ര​വ​ര്‍​ത്ത​നം ഇ​ല്ലാ​ത്ത പ​ത്ത​നാ​പു​രം താ​ലൂ​ക്ക് റ​ബ്ബ​ര്‍ വ​ര്‍​ക്കേ​ഴ്‌​സ് വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് പ​ത്ത​നാ​പു​രം വി​ല്ലേ​ജി​ല്‍ കു​ണ്ട​യ​ത്ത് സ്വ​ന്ത​മാ​യു​ള്ള ഭൂ​മി റ​വ​ന്യൂ വ​കു​പ്പി​ന് കൈ​മാ​റു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി.