യോ​ഗാ​ദി​നം ആ​ച​രി​ച്ച് കി​ഴ​ക്ക​ന്‍ മേ​ഖ​ല
Friday, June 24, 2022 11:07 PM IST
അ​ഞ്ച​ല്‍ : അ​ന്ത​രാ​ഷ്ട്ര യോ​ഗാ​ദി​നം കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ സ​മു​ചി​ത​മാ​യി ആ​ച​രി​ച്ചു. ഏ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌, വി​വി​ധ സ്കൂ​ളു​ക​ള്‍, ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി തു​ട​ങ്ങി വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ യോ​ഗാ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ​ക​ല്‍ വീ​ട്ടി​ല്‍ സ്ത്രീ​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക യോ​ഗ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ടാ​ണ് യോ​ഗാ​ദി​നം ആ​ച​രി​ച്ച​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി ​അ​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ജി ​അ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷീ ​വേ​ള്‍​ഡ് ഇ​ന്‍​സ്ട്ര​ക്റ്റ​ര്‍ ചി​ന്തു ക്ലാ​സ് ന​യി​ച്ചു. ച​ട​ങ്ങി​ല്‍ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ വി ​രാ​ജി, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ എം​ബി ന​സീ​ർ, ഷൈ​ൻ ബാ​ബു, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ഏ​രൂ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന യോ​ഗാ​ദി​നാ​ച​ര​ണം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​മേ​രി സു​ഷ​മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഷൈ​ന്‍ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഏ​രൂ​ര്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ എ​ന്‍​സി​സി കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന യോ​ഗ ച​ട​ങ്ങു​ക​ള്‍ സ്്കൂ​ൾ പ്ര​ഥമാ​ധ്യാ​പി​ക അ​നി​താ രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പ്ര​സീ​ത ജീ​വി​ത ശൈ​ലി​യി​ൽ യോ​ഗ​യ്ക്കു​ള്ള പ്രാ​ധാ​ന്യ​ത്തേ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളോ​ട് വി​വ​രി​ച്ചു.
ആ​ല​ഞ്ചേ​രി​ ഹി ​ആ​ന്‍റ് ഷി ​ഫി​റ്റ്ന​സ് സെ​ന്‍റ​റി​ൽ യോ​ഗ ദി​ന​ത്തോ​ട് അ​നു​ബ​ന്ധിച്ച് പ്ര​ത്യേ​ക യോ​ഗാ ക്ലാ​സ്് സം​ഘ​ടി​പ്പി​ച്ചു. യോ​ഗാ പ​രി​ശീ​ല​ക​രാ​യ വി​ഷ്ണു ഏ​രൂ​ർ, ശ്രു​തി.​എ​സ് എ​ന്നി​വ​ർ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.