വി​ജ​യി​ക​ളെ ആ​ദ​രി​ച്ച് വ​ട​ക്കും​ത​ല സ്‌​കൂ​ള്‍
Friday, June 24, 2022 11:09 PM IST
ച​വ​റ: എ​സ്എ​സ്എ​ല്‍സി ​പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ച് വ​ട​ക്കും​ത​ല എ​സ് വി​പിഎം ​ഹൈ​സ്‌​കൂ​ള്‍. സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എം​എ​ല്‍​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ പിടി​എ പ്ര​സി​ഡ​ന്‍റ് ഡി.​അ​ജി അ​ധ്യ​ക്ഷ​നാ​യി.​
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.സോ​മ​ന്‍, ജ​നപ്ര​തി​നി​ധി​ക​ളാ​യ നി​ഷാ സു​നീ​ഷ്, മ​ല്ല​യി​ല്‍ അ​ബ്ദു​ള്‍ സ​മ​ദ്, പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ എം.​എ.​അ​ബ്ദു​ള്‍ ഷു​ക്കൂ​ര്‍, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ കെ.​ഭ​ദ്ര​ന്‍​പി​ള്ള, മു​ന്‍ പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ ആ​ര്‍.​എ​സ്. സു​ഷ​മാ ദേ​വി, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ജെ. ​സി​ന്ധു, മാ​തൃസ​മ​തി പ്ര​സി​ഡ​ന്‍റ് വി.​എ​ല്‍.​ശ്രീ​ലേ​ഖ ,അ​ധ്യാ​പ​ക പ്ര​തി നി​ധി ടി.​സി. ഗി​രീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​
സ്‌​കൂ​ളി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ 43 പേ​ര്‍​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സും 26 പേ​ര്‍​ക്ക്‌ ഒ​ന്പത് വി​ഷ​യ​ത്തി​ന് എ ​പ്ല​സും നേ​ടി .ച​ട​ങ്ങി​ല്‍ സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ല്‍ പിഎ​ച്ച്ഡി ​നേ​ടി​യ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി രാ​ജ്കു​മാ​റി​നെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.