നാ​ട്ടി​ലേ​ക്കു തി​രി​ച്ച ജ​വാ​നെ ഡ​ൽ​ഹി​യി​ൽ കാ​ണാ​താ​യി
Friday, June 24, 2022 11:09 PM IST
കൊ​ട്ടാ​ര​ക്ക​ര: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നും അ​വ​ധി​ക്ക് നാ​ട്ടി​ലേ​ക്കു തി​രി​ച്ച ബിഎ​സ്എ​ഫ് ജ​വാ​നെ ഡ​ൽ​ഹി​യി​ൽ കാ​ണാ​താ​യി.​ പ ു​ത്തൂ​ർ വെ​ണ്ടാ​ർ കാ​ട്ടൂ​ര​ഴി​ക​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ ഭാ​സ്ക​ക​ര​പി​ള്ള​യു​ടെ​യും പൊ​ന്ന​മ്മ​യു​ടെ​യും മ​ക​ൻ സു​രേ​ഷ് കു​മാ​ർ (45) നെ​യാ​ണ് കാ​ണാ​താ​യ​ത്.
യുപിയി​ലെ മു​റാ​ദാ​ബാ​ദി​ൽ നി​ന്നും ക​ഴി​ഞ്ഞ 20 ന് ​ഇ​യാ​ൾ ഡെ​ൽ​ഹി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. പി​ന്നീ​ടാ​ണ് കാ​ണാ​താ​യി​ട്ടു​ള്ള​ത്. ഇ​യാ​ളു​ടെ ബാ​ഗ് ഡ​ൽ​ഹി ആ​ർഎം​എ​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു നി​ന്നും പ​ഴ്സ് മ​ന്ദി​ർ മാ​ർ​ഗ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു നി​ന്നും ഡ​ൽ​ഹി പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.
ഇ​യാ​ളെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ അ​റി​യി​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ്