ടൂ​റി​സ​ത്തി​നും പ്രോ​ത്സാ​ഹ​നം ന​ൽ​ക​ണം: എംഎൽഎ
Saturday, June 25, 2022 11:41 PM IST
കു​ണ്ട​റ : പേ​ര​യം പ​ഞ്ചാ​യ​ത്ത് മ​റ്റ് മേ​ഖ​ല​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തി​നോ​ടൊ​പ്പം ടൂ​റി​സം മേ​ഖ​ല​യി​ലും സം​രം​ഭ​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് പി.​സി.​വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ.​ ഇ​തി​നാ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കും.​

പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെയ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​രു​ൺ അ​ല​ക്സ്, വി​വി​ധ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ര​ജി​ത സ​ജീ​വ്, വൈ. ​ചെ​റു​പു​ഷ്പം, സു​രേ​ഷ് .ബി.​ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ൻ.​ഷേ​ർ​ളി, ബി.​സ്റ്റാ​ഫോ​ർ​ഡ്, ആ​ലീ​സ് ഷാ​ജി, ബി​നോ​യി ജോ​ർ​ജ്, പി.​ര​മേ​ശ് കു​മാ​ർ, വി​നോ​ദ് പാ​പ്പ​ച്ച​ൻ, റെ​യ്ച്ച​ൽ ജോ​ൺ​സ​ൺ, സി​ൽ​വി​യ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ർ​വഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.