രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Saturday, June 25, 2022 11:42 PM IST
പു​ന​ലൂ​ർ: ലോ​യേ​ഴ്‌​സ് കോ​ൺ​ഗ്ര​സ്‌ പു​ന​ലൂ​ർ താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു. കൂ​ട്ടാ​യ്മ​യും യോ​ഗ​വും ന​ട​ത്തി. ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി യു​ടെ ഓ​ഫീ​സ് അ​ക്ര​മ​ണ​മെ​ന്നും സിപി​എം നേ​തൃ​ത്വം ന​ട​ത്തി​യ ഗു​ഢാ​ലോ​ച​ന യാ​ണ് എ​സ്എ​ഫ്ഐ ന​ട​ത്തി​യ​തെ​ന്നും സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത ഡി​സിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഞ്ജ​യ്‌ ഖാ​ൻ ആ​രോ​പി​ച്ചു.

ലോ​യേ​ഴ്സ് കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് അ​ഞ്ച​ൽ സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷൈ​ജു ലു​ക്കോ​സ്, സെ​ക്ര​ട്ട​റി എ.​വി. അ​നി​ൽ കു​മാ​ർ, നേ​താ​ക്ക​ളാ​യ കെ. ​എ. ന​സീ​ർ, ശ്രീ​ദേ​വി​യ​മ്മ, ജോ​ർ​ജ് കു​ട്ടി, പ്ര​ദീ​പ് കു​മാ​ർ, കു​ഞ്ഞു​കൃ​ഷ്ണ​ൻ, സീ​ന​ത്ത്, രാ​കേ​ഷ്, അ​ഷി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.