ട്രാക്ക് വാർഷികം ഇന്ന് കൊല്ലത്ത്
Saturday, June 25, 2022 11:42 PM IST
കൊ​ല്ലം: ട്രാ​ക്കി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ന് കൊ​ല്ലം ബി​ഷ​പ് ജെ​റോം ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ൽ ന​ട​ക്കും. രാ​വി​ലെ 10.30 ന് ​എം. നൗ​ഷാ​ദ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.വാ​ഹ​നാ​പ​ക​ട​ത്തി​ൽ കി​ട​പ്പി​ലാ​യ നി​ർ​ധ​ന​ർ​ക്കാ​യി ട്രാ​ക്ക് ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി നി​ർ​വ​ഹി​ക്കും.
എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് ട്രാ​ക്കി​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ച വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് പ്ര​ശ​സ്തി​പ​ത്രം ന​ൽ​കും.

അ​ഡീ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ പി.​എ​സ്. പ്ര​മോ​ദ് ശ​ങ്ക​ർ വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും. കൊ​ല്ലം ആ​ർ​ടി​ഒ ഡി. ​മ​ഹേ​ഷ്, എ​സി​പി ജി.​ഡി. വി​ജ​യ​കു​മാ​ർ, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ബി.​സു​രേ​ഷ്, ഡി​എം​ഒ ഡോ. ​ബി​നു മോ​ഹ​ൻ, ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ വി.​സി. വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ട്രാ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ർ.​ശ​ര​ത് ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ര​ഘു​നാ​ഥ​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി ഡോ. ​ആ​തു​ര​ദാ​സ്, ട്ര​ഷ​റ​ർ ജി. ​ഗോ​പ​കു​മാ​ർ ലോ​ജി​ക്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നൗ​ഷാ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.