സം​രം​ഭ​ക​ത്വ സെ​മി​നാ​റും തൊ​ഴി​ൽ ദാ​താ​ക്ക​ൾ​ക്ക് ആ​ദ​ര​വും
Saturday, June 25, 2022 11:42 PM IST
ചാ​ത്ത​ന്നൂ​ർ : സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫാ​റം സം​രം​ഭ​ക​ത്വ സെ​മി​നാ​റും തൊ​ഴി​ൽ ദാ​താ​ക്ക​ൾ​ക്ക് ആ​ദ​ര​വും സം​ഘ​ടി​പ്പി​ച്ചു. ക​ല്ലു​വാ​തു​ക്ക​ൽ സ​മു​ദ്ര​തീ​രം വ​യോ​ജ​ന​കേ ന്ദ്ര​ത്തി​ൽ ന​ട​ന ്ന​സെ​മി​നാ​ർ ക​വി ബാ​ബു പാ​ക്ക​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ​റം പ്ര​സി​ഡ​ന്‍റ് ജി.​ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ർ എ​സ്.​ബി ജോ​യ് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. മാ​മ്പ​ള്ളി ജീ.​ആ​ർ.​ര​ഘു​നാ​ഥ​ൻ, സു​ഭാ​ഷ് പു​ളി​ക്ക​ൽ, ഡോ. ​ജ​യ​ച​ന്ദ്ര​ൻ തെ​റ്റി​ക്കു​ഴി, പ്ലാ​ക്കാ​ട് ശ്രീ​കു​മാ​ർ, രാ​ജു കൃ​ഷ്ണ​ൻ, ച​ന്ദ​ന, ശ​ശി​ധ​ര​ൻ പി​ള്ള, റൂ​വ​ൽ സിം​ഗ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ്യ​വ​സാ​യ പ്ര​മു​ഖ​രും തൊ​ഴി​ൽ ദാ​താ​ക്ക​ളു​മാ​യ ഷാ​ജ​ഹാ​ൻ, കോ​സ്മോ വി​ജ​യ​ൻ, ഷാ​ജി ചെ​റി​യാ​ൻ, ജേ​ക്ക​ബ് എ​ബ്ര​ഹാം എ​ന്നി​വ​രെ സ​മ്മേ​ള​നം ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് കാ​വ്യാ​ലാ​പ​നം ന​ട​ത്തി.