സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം
Sunday, June 26, 2022 11:24 PM IST
കൊല്ലം: വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ സം​രം​ഭ​ക​ത്വ വി​ക​സ​ന ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടാ​യ കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ എ​ന്‍​ട്ര​പ്ര​ണ​ര്‍​ഷി​പ്പ് ഡെ​വ​ല​പ്‌​മെന്‍റ് നാ​ഷ​ണ​ല്‍ ഫി​ഷ​റീ​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് ബോ​ര്‍​ഡിന്‍റെ​യും നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മൈ​ക്രോ സ്‌​മോ​ള്‍ മീ​ഡി​യം എ​ന്‍റ​ര്‍​പ്രൈ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഫി​ഷ​റീ​സ് ആ​ന്‍​ഡ് അ​ക്വാ​ക​ള്‍​ച്ച​ര്‍ വി​ഷ​യ​ത്തി​ല്‍ 15 ദി​വ​സ​ത്തെ സൗ​ജ​ന്യ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും. സം​രം​ഭം തു​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന എ​സ് സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട തൊ​ഴി​ല്‍​ര​ഹി​ത​രാ​യ 40 വ​യ​സ്സി​നു താ​ഴെ​യു​ള്ള തി​ര​ഞ്ഞെ​ടു​ത്ത 25 യു​വ​തീ​യു​വാ​ക്ക​ള്‍​ക്ക് സ്‌​റ്റൈ​പ്പ​ൻന്‍റോട് കൂ​ടി ജൂ​ലൈ നാ​ലു മു​ത​ല്‍ ജൂ​ലൈ 21 വ​രെ ക​ള​മ​ശ്ശേ​രി കീ​ഡ് ക്യാ​മ്പ​സി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും. കീ​ഡി​ന്‍റെ വെ​ബ്‌​സൈ​റ്റാ​യ www.kied. info യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം.ഫോ​ണ്‍ 04842532890, 2550322, 9605542061,7012376994.

സ്വീ​ക​ര​ണം ന​ല്‍​കി

കൊല്ലം: വ​ഡോ​ദ​ര​യി​ല്‍ അ​ത്ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ സം​ഘ​ടി​പ്പി​ച്ച ഫ​സ്റ്റ് നാ​ഷ​ണ​ല്‍ ഓ​പ്പ​ണ്‍ മീ​റ്റി​ല്‍ 3000 മീ​റ്റ​ര്‍ ന​ട​ത്തം, സ്റ്റീ​പി​ള്‍ ചോ​യ്‌​സ് 2000 മീ​റ്റ​ര്‍ എ​ന്നീ മ​ത്സ​ര​യി​ന​ങ്ങ​ളി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ ഷീ​ബ​യ്ക്ക് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.