ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് നടത്തി
Tuesday, June 28, 2022 10:35 PM IST
കാ​രം​കോ​ട്: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​രം​കോ​ട് വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ഡ്ര​ഗ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് മെ​ന്‍റ​റിം​ഗ് (ഡ്രീ) ​കൊ​ല്ലം ഡ​യ​റ​ക്ട​ർ ഫാ. ​ബി​നോ ന​ട​യ്ക്ക​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സെ​ടു​ത്തു. സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​സാ​മു​വ​ൽ പ​ഴ​വൂ​ർ പ​ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ടോം ​മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജെ. ​ജോ​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് കു​മാ​ർ, ഡ്രീം ​കോ​ഡി​നേ​റ്റ​ർ ആ​തി​ര വി​ൽ​സ​ൺ, ഡ്രീം ​കൗ​ൺ​സി​ല​ർ അ​നു​പ്രി​യ, സോ​ഷ്യ​ൽ വ​ർ​ക്ക​ർ ജ​യി​സിം​ഗ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ വി. ​ജെ. അ​ഭി​ഷേ​ക്, എ​ൽ​സ സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ശ്രീ​ല​ത, സി​ന്ധു, സാ​ബു​കു​മാ​ർ, ശ്രീ​ജ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

താ​ൽ​ക്കാ​ലി​ക അധ്യാപക ഒ​ഴി​വ്

ച​വ​റ: നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ ഗ​വ. അ​ര​യ സേ​വ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ് സീ​നി​യ​ർ, ഇം​ഗ്ലീ​ഷ് സീ​നി​യ​ർ, എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം ഒന്നിന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​സ്കൂ​ളി​ൽ ന​ട​ക്കും. താ​ല്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​ഭി​മു​ഖ​ത്തി​ന് എ​ത്തി​ച്ചേ​ര​ണം.