ഓ​ട അ​ട​ഞ്ഞു വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം
Saturday, July 2, 2022 11:54 PM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യോ​ര​ത്തെ പ​ഴ​യ റോ​ഡി​ന് സ​മീ​പ​മു​ള്ള ഓ​ട​ക​ൾ അ​ട​ഞ്ഞ​ത് കാ​ര​ണം വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു.​ ച​വ​റ ത​ട്ടാ​ശേരി ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് മ​ഴ​യെ തു​ട​ർ​ന്ന് പ​ഴ​യ റോ​ഡ് വെ​ള്ള​ക്കെ​ട്ടി​ൽ ആ​യ​ത്.​ ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തു മൂ​ല​മാ​ണ് ഓ​ട​ക​ൾ അ​ട​ഞ്ഞു മ​റ്റും വെ​ള്ള​ക്കെ​ട്ടു​ക​ൾ ഒ​ഴു​കാ​തെ നി​ൽ​ക്കു​ന്ന​ത്.​

ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പ​മു​ള്ള പ​ഴ​യ റോ​ഡു​ക​ൾ വ​ഴി നി​ര​വ​ധി ആളുക​ൾ ആ​ണ് യാ​ത്ര ചെ​യ്യുന്ന​ത്. വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.