എഡി​എ​സ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Saturday, July 2, 2022 11:59 PM IST
കൊല്ലം: പ​ടി​ഞ്ഞാ​റെ ക​ല്ല​ട ന​ടു​വി​ല​ക്ക​ര ഏ​ട്ടാം വാ​ര്‍​ഡി​ല്‍ എ.​ഡി.​എ​സ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ.​സി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു. വി​വി​ധ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും ചി​കി​ത്സ സ​ഹാ​യ വി​ത​ര​ണ​വും ന​ട​ത്തി. സിഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി​ജ​യ​നി​ര്‍​മ്മ​ല അ​ധ്യ​ക്ഷ​യാ​യി.