വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ മത്സരങ്ങൾ നടത്തി
Thursday, August 11, 2022 11:33 PM IST
കാ​രം​കോ​ട്: കാ​രം​കോ​ട് വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി​ൾ​ക്കാ​യി ത്രി​വ​ർ​ണ​പ​താ​ക ചി​ത്ര​ര​ച​നാ മ​ത്സ​ര​വും ത്രി​വ​ർ​ണ ക​ട​ലാ​സ് ഉ​പ​യോ​ഗി​ച്ച് ക​ര​കൗ​ശ​ല നി​ർ​മാ​ണ മ​ത്സ​ര​വും ന​ട​ത്തി. സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ.​സാ​മു​വ​ൽ പ​ഴ​വൂ​ർ പ​ടി​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ എ​ബി എ​ബ്ര​ഹാം, അ​ധ്യാ​പ​ക​രാ​യ ആ​ശ​ഗോ​പാ​ൽ, എ​ൻ.​നി​ഷ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.