സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം മ​ന്ത്രി ജെ. ​ചി​ഞ്ചു റാ​ണി പ​താ​ക ഉ​യ​ര്‍​ത്തും
Saturday, August 13, 2022 11:29 PM IST
കൊ​ല്ലം: ലാ​ല്‍ ബ​ഹ​ദൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങി​ല്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തും.

രാ​വി​ലെ ഒ​ന്‍​പ​തി​ന് ച​ട​ങ്ങ് ആ​രം​ഭി​ക്കും. 9.12-ന് ​എ​ത്തു​ന്ന മ​ന്ത്രി​യെ ജി​ല്ലാ ക​ല​ക്ട​ര്‍, ജി​ല്ലാ, റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി​ക​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ക്കും. മ​ന്ത്രി ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി പ​താ​ക​യെ അ​ഭി​വാ​ദ്യം ചെ​യ്യും. തു​ട​ര്‍​ന്ന് ബാ​ന്‍​ഡ് ഗ്രൂ​പ്പ് ദേ​ശീ​യ ഗാ​നം ആ​ല​പി​ക്കും. 9:23-ന് ​മാ​ര്‍​ച്ച് പാ​സ്റ്റ് ന​ട​ക്കും. 9:35-ന് ​മ​ന്ത്രി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍​കി​യ ശേ​ഷം മൊ​മെ​ന്റോ വി​ത​ര​ണ​വും ന​ട​ത്തി ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തോ​ടെ ച​ട​ങ്ങു​ക​ള്‍ അ​വ​സാ​നി​ക്കും.