കർഷകദിനം ആചരിച്ചു
Thursday, August 18, 2022 11:17 PM IST
ചാ​ത്ത​ന്നൂ​ർ: ചാത്തന്നൂർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റേ​യും കൃ​ഷി​ഭ​വ​ന്‍റേയും ​ആ​ഭി​മു​ഖ്യ​ത്തി​ൽ കൃ​ഷി​ദ​ർ​ശ​ൻ വി​ളം​ബ​ര​യാ​ത്ര​യോ​ടെ ക​ർ​ഷ​ക ദി​നം ആ​ഘോ​ഷി​ച്ചു.​ ചാ​ത്ത​ന്നൂ​ർ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ അ​ങ്ക​ണ​ത്തി​ൽ കൂ​ടി​യ ച​ട​ങ്ങ് ​ജി. എ​സ്. ജ​യ​ലാ​ൽ എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള 12 മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ദി​ജു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. സ​ദാ​ന​ന്ദ​ൻ​പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൃ​ഷി ഓ​ഫീ​സ​ർ മ​നോ​ജ് ലൂ​ക്കോ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​ജ ഹ​രീ​ഷ്, ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു ഉ​ദ​യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ദ​സ്ത​ക്കീ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി​നി അ​ജ​യ​ൻ, എ​ൻ ശ​ർ​മ്മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ആ​ർ. സ​ജീ​വ് കു​മാ​ർ, ആ​ർ.​അ​മ​ൽ ച​ന്ദ്ര​ൻ, ഷൈ​നി ജോ​യി, എ​സ് സി ​ബി പ്ര​സി​ഡ​ന്‍റ് ആ​ർ ദി​ലീ​പ് കു​മാ​ർ, നി​റ​വ് എ ​ഗ്രേ​ഡ് ക്ല​സ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സി. എം. ​പ്രേം​ജി​ത്ത്, കെ. ​ഷാ​ജി​ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര : പ​ഴ​യ കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ ഓ​ർ​മ്മ​ത്തു​ടി​പ്പേ​കി എ​ഴു​കോ​ൺ പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച ഇ​ല്ലം നി​റ വ​ല്ലം നി​റ ക​ർ​ഷ​ക​ർ​ക്കും കാ​ഴ്ച​ക്കാ​ർ​ക്കും ആ​വേ​ശ​വും കൗ​തു​ക​വും ന​ൽ​കി. വി​ക​സ​ന വ​ണ്ടി​യി​ലേ​റി പാ​യു​ന്ന കാ​ല​ത്ത് പി​ൻ​വി​ളി​ക​ളു​യ​ർ​ത്തി​ക്കൊ​ണ്ടാ​ണ് ഇ​ല്ലം നി​റ, വ​ല്ലം നി​റ പാ​ട്ടൊ​ഴു​കി​യെ​ത്തി​യ​തും ക​ർ​ഷ​ക മ​ന​സു​ക​ൾ ഒ​ന്നാ​യ​തും.
പ​ച്ചോ​ല മെ​ട​ഞ്ഞു​ണ്ടാ​ക്കി​യ വ​ല്ല​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ച​പ്പോ​ൾ അ​തി​ൽ കാ​ർ​ഷി​ക കാ​ണി​ക്ക​യ​ർ​പ്പി​ക്കാ​ൻ ക​ർ​ഷ​ക​ർ അ​മി​താ​ഹ്ളാ​ദ​ത്തോ​ടെ​യാ​ണെ​ത്തി​യ​ത്. വ​റു​തി​ക​ൾ​ക്ക് വി​ട ന​ൽ​കി പ്ര​തീ​ക്ഷ​ക​ളു​ടെ പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ക​ർ​ഷ​ക​ർ മ​ന​സൊ​രു​ക്കി​യ​പ്പോ​ൾ മ​ണി​ക്കൂ​റു​ക​ൾ കൊ​ണ്ട് വ​ല്ല​ങ്ങ​ൾ നി​റ​ഞ്ഞു. പു​ന്നെ​ല്ലി​ൻ ക​തി​രാ​ണ് ആ​ദ്യ​മി​ട്ട​ത്. നാ​ളീ​കേ​ര​വും ചേ​ന​യും കാ​ച്ചി​ലും കു​മ്പ​ള​ങ്ങ​യും വെ​ള്ള​രി​യും പ​ട​വ​ല​വും പ​യ​റും പാ​വ​ലും പ​ച്ച​മു​ള​കു​മ​ട​ക്കം പ​ച്ച​ക്ക​റി​ക​ൾ വ​ല്ല​ങ്ങ​ളി​ൽ നി​റ​ഞ്ഞു. വേ​റി​ട്ട ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു.
ക​ർ​ഷ​ക​ർ കു​ടും​ബ സ​മേ​ത​മെ​ത്തി റാ​ലി​യി​ലും പ​ങ്കെ​ടു​ത്തു. കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ കൊ​ണ്ട് നി​റ​ച്ച വ​ല്ല​ങ്ങ​ളു​മാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പു​ത്തൂ​ർ സാ​യ​ന്ത​നം ഗാ​ന്ധി​ഭ​വ​നി​ലെ​ത്തി. സാ​യ​ന്ത​ന​ത്തി​ന് അ​ന്ന​മൊ​രു​ക്കാ​നാ​യി അ​വ കൈ​മാ​റി. സാ​യ​ന്ത​ന​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് കി​ളി​ത്ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​യ​ന്ത​നം യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ സി.​ശി​ശു​പാ​ല​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സാ​യ​ന്ത​നം ചീ​ഫ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​തി​ര ജോ​ൺ​സ​ൺ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബീ​ന മാ​മ​ച്ച​ൻ, അം​ഗ​ങ്ങ​ളാ​യ സു​ഹ​ർ​ബാ​ൻ, മ​ഞ്ജു​രാ​ജ്, സു​വ​ർ​ണ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഷീ​ജ ഗോ​പാ​ൽ, സാ​യ​ന്ത​നം ചീ​ഫ് മാ​നേ​ജ​ർ ജി.​ര​വീ​ന്ദ്ര​ൻ നാ​യ​ർ, വി​നോ​ജ് വി​സ്മ​യ, ര​ജി​താ​ലാ​ൽ, ശി​വ​കു​മാ​ർ, ആ​ർ.​സി.​സ​രി​ത എ​ന്നി​വ​ർ പ്രസംഗി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര: നെ​ടു​വ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക ദി​നാ​ച​ര​ണം മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​സ​ത്യ​ഭാ​മ​യു​ടെ അ​ധ്യക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​സു​മാ​ലാ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ശ്രീ വാ​സു​ദേ​വ​ൻ, ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​ഐ.​ല​തീ​ഷ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ല​ജ സു​രേ​ഷ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ആ​ർ.​രാ​ജ​ശേ​ഖ​ര​ൻ പി​ള്ള, ആ​ർ.​എ​സ് അ​ജി​ത​കു​മാ​രി, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ.​ജെ.​സു​നി​ൽ, കൃ​ഷി ഓ​ഫീ​സ​ർ ശ്യാം ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​ജി.​ബി​നോ​യ് എ​ന്നി​വ​ർ പ്രസംഗി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ർ​ഷ​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ക​ർ​ഷ​ക​ദി​ന ഘോ​ഷ​യാ​ത്ര​യും ഉ​ണ്ടാ​യി​രു​ന്നു.
കൊ​ല്ലം : സ​ര്‍​വോ​ദ​യ കാ​ര്‍​ഷി​ക വി​ക​സ​ന സ​മി​തി​യു​ടെ ക​ര്‍​ഷ​ക​ദി​നാ​ച​ര​ണ​വും വാ​ര്‍​ഷി​കാ​ഘോ​ഷം പു​ളി​യ​ത്ത് മു​ക്ക് സാ​ഹി​ത്യ വി​ലാ​സി​നി ഗ്ര​ന്ഥ​ശാ​ല ആ​ഡി​റ്റോ​റി​യ​ത്തി​ല്‍ എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എംപി ഉ​ദ്ഘാ​ട​ന​വും പ​തി​ന​ഞ്ചോ​ളം ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.
സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​പി.​ച​ന്ദ്ര​ചൂ​ഢ​ന്‍ അ​ധ്യക്ഷ​ത വ​ഹി​ച്ചു. ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണോ​ദ്ഘാ​ട​നം എം.​നൗ​ഷാ​ദ് എം.​എ​ല്‍.​എ നി​ര്‍​വഹി​ച്ചു. കൗ​ണ്‍​സി​ല​ര്‍ എ.​അ​നീ​ഷ്, മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ല, എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു. സ​മി​തി സെ​ക്ര​ട്ട​റി ആ​ര്‍. ഷാ​ജ്കു​മാ​ര്‍, വൈ​സ്പ്ര​സി​ഡ​ന്‍റ് ജി.​അ​ജ​യ​ന്‍ വ്യാ​സ എന്നിവർ പ്രസംഗിച്ചു.