മ​ണ്ണൂ​ർ വൈ​എം​സി​എ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും പ്ര​തി​ഭ സം​ഗ​മ​വും ഇ​ന്ന്
Friday, September 23, 2022 11:41 PM IST
മ​ണ്ണൂ​ർ: വൈ​എം​സി​എ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും പ്ര​തി​ഭ സം​ഗ​മ​വും ഇ​ന്ന് നാ​ലി​ന് സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ ന​ട​ക്കും. ദേ​ശീ​യ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ.​ലെ​ബി ഫി​ലി​പ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു​ക്കു​ട്ടി വി​ദ്യാ​ജ്യോ​തി പ്രോ​ജ​ക്ടി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
പ്ര​സി​ഡ​ന്‍റ് ബി​നു.​കെ.​ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പു​ന​ലൂ​ർ സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ സ​ഖ​റി​യ വ​ർ​ഗീ​സ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​ഏ​ബ്ര​ഹാം മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​ട​വ​ക വി​കാ​രി​മാ​രാ​യ ഫാ.​ജോ​ർ​ജ് വ​ർ​ഗീ​സ്‌, റ​വ. അ​നി​ൽ ജോ​സ​ഫ്, ഫാ.​ഷി​നോ കെ ​തോ​മ​സ്, ഫാ.​സി​റി​യ​ക് വെ​ച്ചൂ​ർ​ക​രോ​ട്ട്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ഡി.​ലി​ല്ലി​ക്കു​ട്ടി, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ബേ​ബി, ജി. ​ജോ​യി​ക്കു​ട്ടി, കെ.​കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.