ലോ​ക​സ​മാ​ധാ​ന ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Friday, September 23, 2022 11:41 PM IST
കൊ​ല്ലം : ഇ​പ്ലോ അ​ഥ​വാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പീ​പ്പി​ൾ ലീ​പ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ , വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ക​രു​ത​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ, ക​രു​ത​ൽ അ​ക്കാ​ദ​മി ഓ​ഫ് മ്യൂ​സി​ക്ക്, ഫൈ​ൻ ആ​ർ​ട്സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ, ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ, ക്യാം​പ് ഓ​ഫ് ഡി ​ജി ട്ര​സ്റ്റ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക​സ​മാ​ധാ​ന ദി​നാ​ഘോ​ഷ​വും ശ്രീ​നാ​രാ​യ​ണ ഗു​രു സ​മാ​ധി ദി​നാ​ച​ര​ണ​വും ഇ​പ്ലോ​യു​ടെ പ​തി​നൊ​ന്നാം വാ​ർ​ഷി​ക​വും ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ൾ ബാ​ക്ക് ഗേ​റ്റി​ന് സ​മീ​പ​മു​ള്ള ക​രു​ത​ൽ മ്യൂ​സി​ക് അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ത്തി.
നാ​ട​ക സി​നി​മാ ന​ട​നും ഗി​ന്ന​സ് ജേ​താ​വു​മാ​യ കെ ​പി എ ​സി ലീ​ലാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​ക​ലു​ഷി​ത​മാ​യ മ​ന​സ് മാ​റ്റി​യെ​ടു​ക്കാ​ൻ സം​ഗീ​ത​ത്തി​ന് മാ​ത്ര​മേ ക​ഴി​യൂ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക​സ​മാ​ധാ​ന ദി​ന​ത്തി​ൽ മ​നോ​ജ്ഞ​മാ​യ ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത​ത്തി​ന്‍റെ അ​ഭൗ​മ​മാ​യ പ​രി​വേ​ഷം സ​മാ​ധാ​ന​ത്തി​ലേ​ക്ക് മ​നു​ഷ്യ​നെ ന​യി​ക്കാ​ൻ ഏ​റ്റ​വും പ​ര്യാ​പ്ത​മാ​യി മാ​റു​ന്നു​ണ്ട്. അ​തോ​ടൊ​പ്പം സ​മാ​ധാ​ന സം​ഘ​ട​ന​യാ​യ ഇ​പ്ലോ​യു​ടെ വാ​ർ​ഷി​ക​വും ന​വോ​ഥാ​ന നാ​യ​ക​നാ​യ ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ സ​മാ​ധി​യു​ടെ ആ​ച​ര​ണ​വും ഒ​രു​മി​ച്ചു ചേ​രു​ന്ന​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ക​യാ​ണെ​ന്നും ലീ​ലാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
ഇ​പ്ലോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ബൃ​ഹ​സ്പ​തി സം​ഗീ​ത വി​ദ്യാ​പീ​ഠം ഗു​രു സ​ബീ​ഷ് ബാ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​രു​ത​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​റ്റ്സി എ​ഡി​സ​ൺ, ഇ​പ്ലോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്യാ​പ്റ്റ​ൻ ക്രി​സ്റ്റ​ഫ​ർ ഡി​ക്കോ​സ്റ്റ, ജി​ല്ലാ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ടി ​വി ടെ​റ​ൻ​സ്, ജോ​യ് ആ​ലു​ക്കാ​സ് മാ​നേ​ജ​ർ അ​രു​ൺ കു​മാ​ർ, പി ​ആ​ർ ഒ ​വി​ശ്വേ​ശ്വ​ര​ൻ​പി​ള്ള, വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ്ഫി​ൻ ജോ​ർ​ജ് വ​ലി​യ​വീ​ട്, വൈ​സ് ചെ​യ​ർ​മാ​ൻ ഇ​ഗ്‌​നേ​ഷ്യ​സ് വി​ക്ട​ർ, ക്യാ​പ് ഓ​ഫ് ഡി ​ജി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മേ​രി ഹെ​ലേ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബാ​ന​ർ പെ​യി​ന്റിം​ഗ് ന​ട​ത്തി​യ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കും പെ​യി​ന്‍റിം​ഗ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​മു​ള്ള സ​മ്മാ​ന​ദാ​നം കെ ​പി എ ​സി ലീ​ലാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു.